സൗദി അറേബ്യയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ തീപിടിത്തം; ആളപായമില്ല – വീഡിയോ

സൗദി അറേബ്യയിലെ ജിദ്ദയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ തീപിടിത്തം. ജിദ്ദ സുലൈമാനിയ ഡിസ്ട്രക്ടില്‍ ഏതാനും വ്യാപാര സ്ഥാപനങ്ങള്‍ കത്തി നശിച്ചു. കാര്‍പറ്റ് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ വില്‍ക്കുന്ന കടകളിലാണ് തീ

Read more

100 കോടിയുടെ ഓഹരി സ്വന്തം; ആഡംബരമില്ല, ട്രൗസർ മാത്രമിട്ട് ജീവിക്കുന്ന ഗ്രാമീണനായ പാവം കോടീശ്വരൻ – വിഡിയോ

മുംബൈ: സാമ്പത്തിക ചുറ്റുപാടുകള്‍ ഉയർന്നതാണെങ്കിലും ലളിത ജീവിതം നയിക്കുന്ന നിരവധിപ്പേരെ നാം കണ്ടിട്ടുണ്ട്. എന്നാൽ ശതകോടീശ്വരനായ ഒരാൾ തനിഗ്രാമീണനായി ജീവിക്കുന്നതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? ഓഹരി വിപണിയിൽ 100 കോടി

Read more

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു

പ്രശസ്ത മാപ്പിളപ്പാട്ടു ഗായിക റംല ബീഗം (77) അന്തരിച്ചു. കോഴിക്കോട് പാറോപ്പടിയിലെ വീട്ടിലായിരുന്നു അന്ത്യം. ആലപ്പുഴയിലെ സക്കറിയ ബസാറിലുള്ള ഹുസൈൻ യൂസഫ് യമാന – മറിയംബീവി (കോഴിക്കോട്

Read more

‘ഗൾഫിൽ ലീവില്ലാതെ 16 മണിക്കൂർ വെയിലും തണുപ്പും കൊണ്ട് ജോലി ചെയ്തിട്ടും ഇത്രയും വേദന ഉണ്ടായിട്ടില്ല; ‘വില്ലനായത് മലയാളി’, വൈറലായി മലയാളി പെട്രോൾ പമ്പ് ജീവനക്കാരൻ്റെ എഫ്.ബി പോസ്റ്റ്

ഗൾഫിൽ പെട്രോൾ പമ്പിൽ ജോലി ചെയ്യുന്നതിനിടെ മറ്റൊരു മലയാളിയിൽ നിന്നുണ്ടായ വേദനിപ്പിക്കുന്ന അനുഭവം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരിക്കുകയാണ് അനിൽ മാത്യു കടുമ്പിശ്ശേരിൽ. ‘‘ഗൾഫിലെ കൊടുംചൂടിൽ ദീർഘനേരം ജോലി ചെയ്യുന്നതിനിടെ

Read more

നമ്പർ സേവ് ചെയ്തിട്ടില്ലെങ്കിലും ഫോൺ വിളിക്കുന്നയാളുടെ പേരും ഐഡൻ്റിറ്റിയും കാണാം; നിയമം അടുത്ത മാസം മുതൽ പ്രാബല്യത്തിൽ വരും

മൊബൈൽ ഫോൺ വിളിക്കുന്നയാളുടെ പേരും ഐഡന്റിറ്റിയും കാണുന്ന നിയമം 2023 ഒക്‌ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഡിജിറ്റൽ റഗുലേറ്ററായ കമ്മ്യൂണിക്കേഷൻസ്, സ്‌പേസ് ആൻഡ് ടെക്‌നോളജി കമ്മീഷൻ

Read more

ബലാത്സംഗത്തിന് ഇരയായി പന്ത്രണ്ടുകാരി; ചോരയൊലിപ്പിച്ച് വാതിലിൽ മുട്ടി സഹായം തേടി, ആട്ടി ഓടിച്ച് നാട്ടുകാർ – വീഡിയോ

മധ്യപ്രദേശിലെ ഉജ്ജയിനിൽ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി ചോരയൊലിപ്പിച്ച് അലറിക്കരഞ്ഞ് വാതിലില്‍ മുട്ടിയിട്ടും സഹായിക്കാതെ ആട്ടി ഓടിച്ച് നാട്ടുകാർ. ബലാത്സംഗത്തിന് ഇരയായ പന്ത്രണ്ടുകാരിയെയാണ് സഹായം അഭ്യർഥിച്ച് എത്തിയപ്പോൾ നാട്ടുകാർ

Read more

കൃത്രിമമായി എക്സിറ്റ് വിസ നേടൽ, പണം നൽകി ഇഖാമ നേടൽ, പിടിയിലായവരെ പണം നൽകി പുറത്തിറക്കൽ തുടങ്ങി നിരവധി കേസിൽ ഉദ്യോഗസ്ഥരും വിദേശികളും പിടിയിലായി

സൗദിയില്‍ കൈകൂലി നൽകി വിവിധ സേവനങ്ങൾ നേടാൻ ശ്രമിച്ച കേസിൽ നിരവധി വിദേശികളും ഉദ്യോഗസ്ഥരും അറസ്റ്റിലായി. വിദേശിയുടെ ഭാര്യക്ക് അനധികൃതമായി എക്സിറ്റ് നൽകിയ രണ്ട് ജവാസാത്ത് ഉദ്യോഗസ്ഥരും

Read more

യുവാക്കളുടെ മൃതദേഹങ്ങൾ ഒന്നിനുമുകളിൽ ഒന്നായി വയർ കീറിയ നിലയിൽ; മരണം പന്നിക്കുവച്ച ഇലക്ട്രിക് കെണിയില്‍പ്പെട്ടെന്ന് സ്ഥലം ഉടമ

പാലക്കാട്: കൊടുമ്പ് പഞ്ചായത്തിലെ കരിങ്കപ്പുള്ളിയില്‍ വയലില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ പുറത്തെടുത്തു. വസ്ത്രങ്ങളില്ലാതെ ഒന്നിനു പിറകെ ഒന്നായിട്ടാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാരോക്കോട്ടുപുര ഷിജിത്ത് (22), പുതുശ്ശേരി

Read more
error: Content is protected !!