സൗദി കിരീടാവകാശി ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ – വീഡിയോ

സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അമേരിക്കയിലെ ഫോക്സ്  ന്യൂസിന് നൽകിയ അഭിമുഖത്തില പ്രസക്ത ഭാഗങ്ങൾ. 

 

ഏതെങ്കിലും രാജ്യം ആണവാധുധം സ്വന്തമാക്കുന്നതിനെ കുറിച്ച് സൗദി കിരീടാവകാശി ആശങ്ക പ്രകടിപ്പിച്ചു. ഇനി മറ്റൊരു ഹിരോഷിമയെ ലോകത്തിന് താങ്ങാൻ ആവില്ലെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം അത് വിശദീകരിച്ചത്. അതേസമയം ആണവായുധങ്ങൾ കൈവശം വയ്ക്കുന്നതിൽ ഒരു പ്രയോജനവുമില്ല, കാരണം അവ ഉപയോഗിക്കാൻ കഴിയില്ല. എന്നാൽ ഇറാൻ അത് സ്വന്തമാക്കിയാലോ എന്ന് ചോദ്യത്തിന് സുരക്ഷയുടെ ഭാഗമായി ഞങ്ങൾക്കും അത് വേണ്ടിവരും എന്നായിരുന്നു മറുപടി. 

 

 

2050 ഓടെ 100 മില്ല്യണിലധികം സന്ദർശകരെയാണ് ഞങ്ങൾ ലക്ഷ്യം വെക്കുന്നത്. ഇത് 150 മില്ല്യണ് ആയേക്കാം

 

ആറ് വർഷം മുമ്പ് മിഡീലീസ്റ്റിലെ ഏറ്റവും സന്ദർശകരുള്ള ആദ്യ 10 രാജ്യങ്ങളുടെ പട്ടികയിൽ ഞങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ 2022 ൽ ഞങ്ങൾ ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ സന്ദർശകരുള്ള ആദ്യ 10 രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു. 

 

 

ടൂറിസത്തിലൂടെ രാജ്യത്തിൻ്റെ ജിഡിപി വളർച്ച 7 ശതമാനത്തിലെത്തി.

 

 

ദൈവത്തിൻ്റെ അതിഥികളെ പൂർണമായും സേവിക്കുക എന്നത് ഞങ്ങളുടെ ചുമതലയാണ് – കരീടാവകാശി

 

 

“സൗദി 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയഗാഥയാണ്, അത് നൂറ്റാണ്ടിന്റെ കഥയാണ്”

 

 

സൗദി ജനത മാറ്റങ്ങൾ ആഗ്രഹിക്കുന്നുണ്ട്. അവർ അതിനായി സമ്മർദ്ദം ചെലുത്തുന്നു. ഞാനും അവരിൽ ഒരാളാണ്.

 

 

ഒക്കാസ് എഡിറ്റൻ ഇൻ ചീഫ് ജമിൽ അൽ ദിയാബി നടത്തിയ സംസാരത്തിൽ എല്ലാ വിഷയങ്ങളും ഉൾപ്പെട്ടിട്ടുണ്ട്

 

സ്പോട്സിലും വളർച്ച, സ്പോട്സ് വാഷിംങ്

 

 

അടുത്ത 20 – 30 വഷത്തേക്ക് എങ്ങിനെയാണ് നിങ്ങളുടെ  കാഴ്ചപ്പാട്. കിരീടാവകാശിയുടെ മറുപടി

 

 

G20 രാജ്യങ്ങളിൽ വളരെ വേഗത്തിൽ വളരുന്ന രാജ്യമാണ് സൌദി 

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!