സൗദിയിൽ എല്ലാ വിഭാഗം മാധ്യമങ്ങളും ഇനി ഒരു കുടക്കീഴിൽ; സോഷ്യൽ മീഡയയിൽ ഉൾപ്പെടെ ഉള്ളടക്കങ്ങൾ നിരീക്ഷിക്കും

റിയാദ്: അച്ചടി, ദൃശ, ശ്രാവ്യ, ഡിജിറ്റൽ മാധ്യമങ്ങളെ ഒരു കുടക്കീഴിലാക്കി. സുതാര്യവും വിശ്വസനീയവുമായ ഉള്ളടക്കം ഉറപ്പാക്കാനാണ് ഏകീകൃത സംവിധാനം കൊണ്ടുവരുന്നതെന്ന് ഇതിനായി രൂപവത്കരിച്ച സ്ഥാപനമായ ജനറൽ അതോറിറ്റി

Read more

ജോലി ലഭിച്ചതോടെ കുടുംബത്തെയും ഗള്‍ഫിലെത്തിച്ചു; പക്ഷേ അപ്രതീക്ഷിത പ്രതസന്ധിമൂലം അനുഭവിച്ചത് ഒരായുസ്സിൻ്റെ ദുരിതങ്ങൾ

റിയാദ്: പത്ത് മാസം മുമ്പ് റിയാദിലെത്തിയ അഫ്സലും കുടുംബവും അനുഭവിച്ചത് ഒരായുസ്സിന്റെ ദുരിതങ്ങൾ. കൊല്ലം ഇരവിപുരം സ്വദേശി അഫ്സൽ റിക്രൂട്ടിംഗ് ഏജൻസി വഴി തൊഴിൽ വിസയിലാണ് റിയാദിലെത്തുന്നത്.

Read more

പൈലറ്റുമാരുടെ രാജി, അപ്രതീക്ഷിത പ്രതിസന്ധിയില്‍ ആകാശ എയര്‍; 600ഓളം സര്‍വീസുകള്‍ റദ്ദാക്കേണ്ടിവരും

ന്യൂഡല്‍ഹി: സെപ്റ്റംബറില്‍ 600 മുതല്‍ 700 വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കേണ്ട അവസ്ഥയിലാണെന്ന് കോടതിയില്‍ വെളിപ്പെടുത്തി വിമാനക്കമ്പനിയായ ആകാശ എയര്‍. 43 പൈലറ്റുമാരുടെ അപ്രതീക്ഷിത രാജിയാണ് പ്രതിസന്ധിക്ക്

Read more

പാസ്പോർട്ടില്ലാത്ത യാത്ര; യാത്രക്കാരുടെ മുഖവും വിരലടയാളവും തിരിച്ചറിയൽ  രേഖയായി ഉപയോഗിക്കും, നടപടി ഊർജിതമാക്കാൻ ഒരുങ്ങി യുഎഇ

ദുബായ്:  അതിര്‍ത്തികളുടെ ഭാവി നയങ്ങൾ സംബന്ധിച്ച ആഗോള സമ്മേളനത്തിനു ദുബായ് മദീനത് ജുമൈറയിൽ തുടക്കമായി.  ലോക രാജ്യങ്ങളിലെ ഇമിഗ്രേഷൻ അധികൃതർ നേരിടുന്ന പ്രശ്‌നങ്ങളും പരിഹാരങ്ങളുമാണ് സമ്മേളനം ചർച്ച ചെയ്യുന്നത്.

Read more

പെട്ടി തിരിച്ചുതന്നു, പക്ഷേ ദുബായിൽ എനിക്ക് സംഭവിച്ച നഷ്ടത്തിന് എയർ ഇന്ത്യക്കെതിരെ കോടതിയെ സമീപിക്കുമെന്ന് മെൻ്റലിസ്റ്റ് ഫാസിൽ ബഷീർ

ആവേശത്തോടെ അവതരിപ്പിക്കാനെത്തിയ പരിപാടി മുടങ്ങിയെങ്കിലും മെന്റലിസ്റ് ഫാസിൽ ബഷീറിന്റെ വിമാനത്താവളത്തിൽ നഷ്ടപ്പെട്ട ഉപകരണങ്ങൾ അടങ്ങിയ പെട്ടി തിരിച്ചുകിട്ടി.  ഇന്ന് (ബുധൻ) കേരളത്തിലേയ്ക്ക് മടങ്ങുന്ന ഫാസിൽ എയർ ഇന്ത്യയുടെ

Read more

മുഖ്യമന്ത്രിക്ക് പറക്കാനുള്ള ഹെലികോപ്റ്റർ തിരുവനന്തപുരത്ത് എത്തി; മാസ വാടക 80 ലക്ഷം

മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രയ്ക്കും പൊലീസിന്‍റെ ആവശ്യങ്ങൾക്കുമായി സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ തലസ്ഥാനത്തെത്തി. സുരക്ഷാ പരിശോധനയ്ക്കായി ചൊവ്വാഴ്ച വൈകിട്ടോടെയാണു തിരുവനന്തപുരം എസ്എപി ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറങ്ങിയത്.

Read more

‘മകളെ വിൽക്കാനുണ്ട്’: ഫെയ്സ്ബുക്ക് പോസ്റ്റിനു പിന്നിൽ പതിനൊന്നുകാരിയുടെ രണ്ടാനമ്മ

തൊടുപുഴ∙ പതിനൊന്നു വയസ്സുകാരിയെ വിൽക്കാനുണ്ടെന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട സംഭവത്തിൽ പ്രതി പെൺകുട്ടിയുടെ രണ്ടാനമ്മയെന്ന് പൊലീസ്. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പെൺകുട്ടിയുടെ പിതാവ്

Read more

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് ‘മതേതരത്വം’ എന്നത് ഒഴിവാക്കി; ഭരണഘടന രൂപീകരിച്ചപ്പോൾ ഇങ്ങനെയായിരുന്നു എന്ന് കേന്ദ്രത്തിൻ്റെ മറുപടി – വീഡിയോ

പുതിയ പാർലമെന്റിലേക്കു മാറുന്നതിന്റെ ഭാഗമായി അംഗങ്ങൾക്ക് വിതരണം ചെയ്ത ഭരണഘടനയിൽനിന്ന് ‘മതേതരത്വം’ ഒഴിവാക്കിയതായി ആരോപണം. കോൺഗ്രസിന്റെ ലോക്സഭ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്.

Read more
error: Content is protected !!