ലിബിയയിൽ ശക്തമായ കൊടുങ്കാറ്റും വെള്ളപ്പൊക്കവും; രണ്ടായിരത്തോളം പേർ മരിച്ചതായി സൂചന, വെള്ളത്തിൻ്റെ കുത്തൊഴുക്കിൽ നിരവധി പേർ കടലിലേക്കൊഴുകി പോയി – വീഡിയോ

കിഴക്കൻ ലിബിയയിൽ ശക്തമായ കൊടുങ്കാറ്റും വെള്ളപ്പൊക്കവും ഉണ്ടായതിനെത്തുടർന്ന് ഡെർനയിൽ 2,000 പേരെങ്കിലും മരിച്ചതായി ഭയപ്പെടുന്നുവെന്ന് പ്രധാനമന്ത്രി ഒസാമ ഹമദ് പറഞ്ഞു.  ആയിരക്കണക്കിന് ആളുകളെ കാണാതായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read more

ഇൻഡി​ഗോ വിമാനത്തിൽ ലൈറ്റ് മങ്ങിയപ്പോൾ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം; യാത്രക്കാരൻ അറസ്റ്റിൽ

ഇൻഡി​ഗോ വിമാനത്തിൽ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയ യാത്രക്കാരൻ അറസ്റ്റിൽ. മുംബൈ- ​ഗുവാഹത്തി വിമാനത്തിലാണ് സംഭവം. രാത്രി വിമാനത്തിലെ ലൈറ്റ് മങ്ങിയ സമയം സീറ്റിന്റെ ആംറെസ്റ്റ് ഉയർത്തിയ

Read more

സൗജന്യമായി ആധാർ അപ്ഡേറ്റു ചെയ്യാനുള്ള തീയതി നീട്ടി; സ്വന്തമായി ചെയ്യാനുളള നടപടിക്രമങ്ങൾ അറിയാം

സെപ്തംബർ 14 വരെ ആധാർകാർഡ് വിവരങ്ങളുടെ അപ്ഡേഷനും വിശദാംശങ്ങൾ ചേർക്കലും തിരുത്തലുമൊക്കെ സൗജന്യമായി ചെയ്യാൻ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അവസരമൊരുക്കിയിരുന്നു. തീയതി കഴിയാറായെന്നു കരുതി

Read more

ഇന്ത്യൻ സമൂഹം സൗദിയുടെ സാമ്പത്തിക വളർച്ചയിൽ പ്രധാന പങ്കുവഹിച്ചു, ഇന്ത്യൻ പ്രവാസികളെ സ്വന്തം പൗരന്മാരപോലെ സംരക്ഷിക്കും – കിരീടാവകാശി – വീഡിയോ

ഇന്ത്യൻ സമൂഹം സൌദിയുടെ സാമ്പത്തിക വളർച്ചയിൽ പ്രധാന പങ്കുവഹിച്ചുവെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. ജി-20 ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി മോഡിയുമായി നടത്തിയ ചർച്ചയിലാണ് എം.ബിഎസ്

Read more

ഹൗസ് ഡ്രൈവർമാരുൾപ്പെടെ വീട്ടു ജോലിക്കാരുടെ തൊഴിൽമാറ്റം; ഹുറൂബ് കേസിലകപ്പെട്ടവർക്ക് സ്പോൺസർഷിപ്പ് മാറ്റാൻ സാധിക്കില്ല

സൗദിയിൽ ഹുറൂബ് കേസിലകപ്പെട്ട ഹൗസ് ഡ്രൈവർമാരുൾപ്പെടെയുള്ള വീട്ടു ജോലിക്കാരുടെ സ്പോൺസർഷിപ്പ് മാറ്റാൻ സാധിക്കില്ലെന്ന് മുസാനിദ് പ്ലാറ്റ് ഫോം. അപേക്ഷ നൽകി പരമാവധി 23 ദിവസത്തിനകം സ്പോൺസർഷിപ്പ് മാറ്റം

Read more

ഇന്ത്യയിൽ അരിയുടെ കയറ്റുമതി നിയന്ത്രണം: പഴയ സ്റ്റോക്ക് തീർന്ന് തുടങ്ങി, ഗൾഫിൽ പ്രവാസികളുടെ കുടുംബ ബജറ്റ് താളംതെറ്റിച്ച് വില വർധന

ഇന്ത്യയിൽ അരി കയറ്റുമതി നിയന്ത്രണം തുടരുന്നത് ഗൾഫ് രാജ്യങ്ങളിൽ വിലക്കയറ്റത്തിന് കാരണമാകുന്നു. മതിയായ സ്റ്റോക്ക് ഉണ്ടായിരുന്നതിനാൽ ആദ്യഘട്ടത്തിൽ വിലക്കയറ്റം ബാധിച്ചിലെങ്കിലും ഒരാഴ്ചയായി അരിവില കൂടുന്നത് പ്രവാസികളുടെ കുടുംബ

Read more

സൗദി കിരീടാവകാശിക്ക് രാഷ്ട്രപതി ഭവനിൽ പ്രത്യേക സ്വീകരണം – വീഡിയോ

ജി 20 ഉച്ചക്കോടിക്കെത്തിയ സൌദി കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരന് രാഷ്ട്രപതി ഭവനിൽ പ്രത്യേക സ്വീകരണം നൽകി. രാഷ്‌ട്രപതി ദ്രൗപതി മുർമുവും പ്രധാന മന്ത്രിയും

Read more

പത്താം ക്ലാസ് വിദ്യാർഥിയെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവം: പ്രതി പ്രിയരഞ്ജൻ ലഹരിസംഘാംഗം; ഭാര്യ വിദേശത്തുനിന്ന് എത്തി, കേസ് ഒതുക്കാൻ ഉന്നതതല നീക്കമെന്ന് ആരോപണം

കാട്ടാക്കട (തിരുവനന്തപുരം) ∙ ക്ഷേത്രപരിസരത്തു മൂത്രമൊഴിച്ചതു ചോദ്യം ചെയ്തതിന്റെ  പേരിൽ പത്താം ക്ലാസ് വിദ്യാർഥിയെ കാറിടിച്ചു കൊലപ്പെടുത്തിയത് ആസൂത്രിതമെന്നും കുട്ടിയോടുള്ള മുൻ വൈരാഗ്യമാണു കാരണമെന്നും പൊലീസ്. (ചിത്രത്തിൽ

Read more

സർക്കാർ ഫീസ് കുടിശികയുള്ളവരുടെ വിസ ഇന്നുമുതൽ പുതുക്കില്ല; നിലപാട് കടുപ്പിച്ച് കുവൈത്ത്

കുടിശിക വരുത്തുന്ന പ്രവാസികൾക്കെതിരെ കുരുക്ക് മുറുക്കി കുവൈത്ത്. വിസ പുതുക്കാനും സ്പോൺസർഷിപ് മാറ്റാനും കുടിശിക തീർക്കണമെന്ന വ്യവസ്ഥ കർശനമാക്കി. സർക്കാർ ഓഫിസുകളിലെയും വിവിധ വകുപ്പുകളിലെയും കുടിശികയുള്ള വിദേശികളുടെ

Read more

ഗൂഢാലോചന നടന്നുവെന്ന രേഖ സര്‍ക്കാരിൻ്റെ പക്കലില്ലെന്ന് മുഖ്യമന്ത്രി; 50 ലക്ഷം വാങ്ങി പരാതിക്കാരിയുടെ കത്ത് ചാനലിന് വിറ്റു, സോളറില്‍ ചര്‍ച്ച ഉച്ചക്ക്

സോളാർ ഗൂ‍ഢാലോചനയിൽ ചർച്ച ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസിന് അനുമതി. അടിയന്തര പ്രമേയ നോട്ടിസിൽ സഭ നിർത്തിവച്ച് ഒരുമണിക്കു ചർച്ച നടത്തും. ഗൂഢാലോചന നടന്നു എന്ന

Read more
error: Content is protected !!