പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ 53 ശതമാനം വോട്ടു നേടി ജയിക്കും; ജെയിക്കിന് 39 ശതമാനം: എക്സിറ്റ് പോൾ
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിനായി മണ്ഡലം നിലനിർത്തി ചാണ്ടി ഉമ്മൻ മികച്ച വിജയം നേടുമെന്ന് ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ പ്രവചനം. ആകെ രേഖപ്പെടുത്തിയ വോട്ടിന്റെ 53
Read more