‘ഞങ്ങൾക്ക് അവൾ മരിച്ചതുപോലെ; മക്കളുടെ ഭാവി നശിപ്പിച്ചു’: പാക്കിസ്ഥാനിലേക്ക് പോയ അഞ്ജുവിനെതിരെ പിതാവ് – വീഡിയോ
പാക്കിസ്ഥാനിലേക്ക് പോയി ഫെയിസ് ബുക്ക് സുഹൃത്തിനെ കല്യാണം കഴിച്ച ഇന്ത്യൻ യുവതി അഞ്ജുവിനെതിരെ, പിതാവ് ഗയാ പ്രസാദ് തോമസ്. ‘ഞങ്ങൾക്ക് അവൾ മരിച്ചതുപോലെയാണ്’ എന്ന് അദ്ദേഹം പറഞ്ഞു.
Read more