സൗദിയിൽ പ്രവാസികൾ അനധികൃതമായി നടത്തിയിരുന്ന സ്‌കൂൾ യൂണിഫോം തയ്യൽ കേന്ദ്രം പിടികൂടി

സൌദിയിലെ ജിദ്ദയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന തയ്യൽ കേന്ദ്രം അടച്ചുപൂട്ടി. ജിദ്ദയിലെ ഷറഫിയ്യയിൽ സ്കൂൾ യൂണിഫോമുകൾ തയ്ച്ചിരുന്ന സ്ഥാപനമാണ് മുനിസിപാലിറ്റി സൂപ്പർവൈസറി ടീമുകളുടെ പരിശോധനയിൽ കണ്ടെത്തി അടച്ച് പൂട്ടിയത്.

Read more

ശമ്പളം 25 ലക്ഷം രൂപ, ജോലി ലൈംഗികവേഴ്ചയിലൂടെ യുവതികളെ ഗര്‍ഭം ധരിപ്പിക്കല്‍; സമ്മതം മൂളിയ യുവാവിന് നഷ്ടമായത് അരലക്ഷം

കോഴിക്കോട്: വര്‍ഷത്തില്‍ 25 ലക്ഷം രൂപ ശമ്പളം, അഡ്വാന്‍സായി ശമ്പളം ഇങ്ങോട്ട് ലഭിക്കും, അതും രണ്ടുലക്ഷം രൂപ. ജോലിയോ യുവതികളെ ഗര്‍ഭം ധരിപ്പിക്കലും! കേള്‍ക്കുന്നവരാരും അമ്പരന്ന് പോകുന്ന

Read more

നഴ്സിംഗ് തട്ടിപ്പിനിരയായ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

പത്തനംതിട്ട കോന്നിയിൽ നഴ്സിംഗ് തട്ടിപ്പിനിരയായ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കോന്നി എലിയറയ്ക്കൽ സ്വദേശിനി അതുല്യയാണ് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ബംഗളൂരു കേന്ദ്രീകരിച്ചുള്ള ദേവാമൃത ട്രസ്റ്റ്‌

Read more

മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഗവർണറുമായിരുന്ന വക്കം പുരുഷോത്തമൻ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും സ്പീക്കറും ഗവര്‍ണറുമായിരുന്ന വക്കം പുരുഷോത്തമന്‍ (95) അന്തരിച്ചു. അഞ്ച് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വക്കം മൂന്നു തവണ മന്ത്രിയായി.

Read more

റിയാദിൽ നിന്ന് യാത്രക്ലേശം രൂക്ഷം; തിരുവനന്തപുരം വിമാന സർവീസ് നിലച്ചിട്ട് മാസങ്ങളാകുന്നു, പ്രവാസികളുടെ അവശ്യം ഗൗനിക്കുന്നില്ലെന്ന് പരാതി

റിയാദ്-തിരുവനന്തപുരം വിമാന സർവീസ് നിലച്ചിട്ട് മാസങ്ങളാകുന്നു.  ഇതുവരെ ഈ റൂട്ടിലുള്ള വിമാന സർവീസ് വീണ്ടും തുടങ്ങുന്നതിന് ശ്രമങ്ങളുണ്ടായിട്ടില്ല. രോഗികളും മുതിർന്ന പൗരന്മാരും ഉൾപ്പെട്ട നിരവധി പേർക്ക് ഇതോടെ

Read more

പൂജാരിമാരെ ആക്ഷിപിച്ചു, മതസ്പര്‍ധ വളര്‍ത്തി; അഞ്ചുവയസ്സുകാരിയുടെ അന്ത്യകർമങ്ങൾ ചെയ്ത രേവദിനെതിരേ പരാതി, മാപ്പ് ചോദിച്ച് രേവദ് ഫേസ് ബുക്ക് ലൈവിൽ – വീഡിയോ

കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ അന്ത്യകര്‍മങ്ങള്‍ ചെയ്തയാള്‍ക്കെതിരേ പരാതി. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പരാമര്‍ശം നടത്തിയെന്ന് കാണിച്ചാണ് കര്‍മങ്ങള്‍ ചെയ്ത രേവദിനെതിരേ പരാതി നല്‍കിയിരിക്കുന്നത്. ഹിന്ദിക്കാരി കുട്ടിയായതുകൊണ്ട്

Read more

വിശുദ്ധ ഖുർആൻ കത്തിച്ച സംഭവം: ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ വിളിച്ച അടിയന്തിര യോഗം ഇന്ന് സൗദിയിലെ ജിദ്ദയിൽ – വീഡിയോ

ചില യൂറോപ്പ്യൻ രാജ്യങ്ങളിൽ ഖുർആൻ്റെ കോപ്പി കത്തിച്ച സംഭവത്തിൻ്റെ പശ്ചാതലത്തിൽ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ ഇന്ന് സൌദിയിലെ ജിദ്ദയിൽ വിളിച്ച അടിയന്തിര

Read more

ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിന് തിരുവനന്തപുരത്ത് അടിയന്തിര ലാൻഡിങ്

തിരുവനന്തപുരം: സാങ്കേതിക തകരാർ മൂലം ട്രിച്ചി-ഷാർജ എയർ ഇന്ത്യാ എക്‌സ്പ്രസ് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കി. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. വിമാനത്തിന്റെ ലാൻഡിങ്ങിനോടനുബന്ധിച്ച് വിമാനത്താവളത്തിൽ ജാ​ഗ്രതാ നിർദേശം

Read more

മന്ത്രി വി.അബ്ദുറഹ്മാനുമായി അഭിപ്രായഭിന്നത; വഖഫ് ബോര്‍ഡ് ചെയര്‍മാൻ ടി.കെ.ഹംസ രാജി വെച്ചേക്കും

കാലാവധി അവസാനിക്കാന്‍ ഒന്നരവര്‍ഷം ബാക്കിനില്‍ക്കെ വഖഫ് ബോര്‍ഡ് ചെയര്‍മാൻ സ്ഥാനം രാജിവയ്ക്കാനൊരുങ്ങി സിപിഎം നേതാവ് ടി.കെ.ഹംസ. വകുപ്പുമന്ത്രി വി.അബ്ദുറഹിമാനുമായുള്ള ഭിന്നതകളെ തുടർന്നാണു രാജിയെന്നാണു സൂചന. എന്നാൽ, മന്ത്രിയുമായി

Read more

അവര്‍ക്കായി പ്രാര്‍ഥനയോടെ രാത്രി മുഴുവന്‍ നാട് കാത്തിരുന്നു; രണ്ടാഴ്ചമുമ്പ് വിവാഹപ്പന്തല്‍ കെട്ടിയ അതേ മുറ്റത്ത് മരണപ്പന്തല്‍, അവര്‍ ഒരേ മണ്ണിലുറങ്ങി

കടയ്ക്കല്‍: സങ്കടക്കടല്‍ സാക്ഷിയായി അവര്‍ ഒരേ മണ്ണിലുറങ്ങി. കഴിഞ്ഞദിവസം പള്ളിക്കലാറ്റില്‍ മുങ്ങിമരിച്ച നവദമ്പതിമാരായ സിദ്ധിഖി(27)ന്റെയും നൗഫിയ(20)യുടെയും മൃതദേഹങ്ങള്‍ കിഴുനില മുസ്ലിം ജമാഅത്ത് പള്ളി കബറിസ്താനില്‍ ഞായറാഴ്ച സന്ധ്യയ്ക്ക്

Read more
error: Content is protected !!