സൗദിയിൽ വൻ ലഹരിവേട്ട; വാഹനങ്ങളുടെ വിവിധ ഭാഗങ്ങളിൽ വിദഗ്ധമായി ഒളിപ്പിച്ച് ലഹരി മരുന്ന് കടത്താൻ ശ്രമം, എല്ലാം പിടിച്ചെടുത്ത് നായ – വീഡിയോ

ഹദിത അതിർത്തി വഴി സൌദിയിലേക്ക് കടത്താൻ കൊണ്ടു വന്ന 51,000 ക്യാപ്റ്റഗൺ ഗുളികകൾ സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി പിടികൂടി. മൂന്ന് വാഹനങ്ങളിലായി വിവിധ ഭാഗങ്ങിൽ

Read more

ഗാർഹിക തൊഴിൽ നിയമങ്ങളിൽ വൻ മാറ്റങ്ങൾ; ഹൗസ് ഡ്രൈവർമാരുൾപ്പെടെയുള്ളവർക്ക് ബാധകമാകും

സൗദിയിൽ ഗാർഹിക തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പുതിയ വ്യവസ്ഥകൾ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയവുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കി.  പുതിയ മാറ്റം

Read more

പാക്കിസ്ഥാനിൽ വൻ സ്ഫോടനം: 39 മരണം, 100 ലേറെ പേർക്ക് പരുക്ക് – വീഡിയോ

പാക്കിസ്ഥാനില്‍ ജംഇയ്യത്ത് ഉലമ ഇ-ഇസ്‍ലാം-ഫസൽ (ജെയുഐഎഫ്) പാർട്ടി യോഗത്തിനിടെ വൻ സ്ഫോടനം. 40 പേർ കൊല്ലപ്പെടുകയും 100 ലേറെ പേർക്കു പരുക്കേൽക്കുകയും ചെയ്തെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട്

Read more

സൗദിയിൽ ഇന്ന് കൊടും ചൂട്; അൽ ഹസയിൽ 51 ഡിഗ്രിയെത്തി, മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം

സൗദി അറേബ്യയിൽ ഇന്ന് ശക്തമായ ചൂട് രേഖപ്പെടുത്തി. അൽ ഹസയിൽ താപനില 51 ഡിഗ്രിയെത്തി. വരും ദിവസങ്ങളിലും ഉയർന്ന താപനില രേഖപ്പെടുത്തുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ

Read more

വീണ്ടും ട്വിസ്റ്റ്; ‘പൊലീസ് പുറം അടിച്ചുകലക്കി, പിന്നെ പെപ്പർ സ്പ്രേ, പച്ചത്തെറി; നൗഷാദിനെ കൊന്നെന്ന് സമ്മതിപ്പിച്ചതാണ്’, പൊലീസിനെതിരെ ഗുരുതര ആരോപണവുമായി അഫ്സാന

പത്തനംതിട്ട: ഒന്നര വർഷം മുൻപു പത്തനംതിട്ടയിൽനിന്നു കാണാതായശേഷം തൊടുപുഴയിലെ തൊമ്മൻകുത്തിൽനിന്നു നൗഷാദിനെ കണ്ടെത്തിയ സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ അഫ്സാന. പൊലീസിന്റെ ക്രൂരമർദനത്തെ തുടർന്നാണ് നൗഷാദിനെ

Read more

ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് സന്തോഷ വാർത്ത; ഇ- വിസ റെഡി, ഇനി റഷ്യയിലേക്ക് എളുപ്പത്തിൽ പറക്കാം

ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് റഷ്യയിലേക്ക് ഇ-വിസ പ്രഖ്യാപിച്ചു. ഓഗസ്റ്റ് ഒന്നു മുതല്‍ ഇന്ത്യക്കാര്‍ക്ക് ഇ-വിസ ഉപയോഗിച്ച് റഷ്യയിലേക്ക് യാത്ര ചെയ്യാം. ഇന്ത്യ ഉള്‍പ്പെടെ 52  രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ്

Read more

ഇൻസ്റ്റഗ്രാം സുഹൃത്തിനെ കാണാൻ പാക്കിസ്ഥാനിലേക്ക് പോകാൻ ശ്രമം; 16-കാരി വിമാനത്താവളത്തില്‍ പിടിയിൽ

ജയ്പുര്‍: പാകിസ്താനിലേക്കുള്ള വിമാനടിക്കറ്റ് വാങ്ങാനായി വിമാനത്താവളത്തിലെത്തിയ പെണ്‍കുട്ടിയെ പോലീസും അധികൃതരും തടഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് ജയ്പുര്‍ വിമാനത്താവളത്തിലെത്തിയ 16-കാരിയെയാണ് അധികൃതര്‍ തടഞ്ഞുവെച്ചത്. വിസയോ പാസ്‌പോര്‍ട്ടോ ഇല്ലാതെയാണ് കുട്ടി

Read more

സൗദിയിൽ വീടിന് തീ പിടിച്ച് നാല് കുട്ടികൾ മരിച്ചു, കിഴക്കൻ പ്രവിശ്യയിൽ തീ പിടുത്തം വർധിക്കുന്നു

സൌദി അറേബ്യയിലെ അല്‍ഹസയില്‍ വീടിന് തീപിടിച്ച് നാലു കുട്ടികള്‍ മരിച്ചു. സ്വദേശി പൌരൻ്റെ കുട്ടികളാണ് മരിച്ചത്. മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്താണ് തീ പിടുത്തമുണ്ടായത്. നാഷണല്‍ ജസ്റ്റിസ് ക്ലബിലെ

Read more

മലപ്പുറത്ത് നിന്ന് കാണാതായ കാണാതായ യുവതിയും മക്കളും ഭിക്ഷാടനമാഫിയയുടെ പിടിയില്‍; രണ്ടുവര്‍ഷത്തിന് ശേഷം കണ്ടെത്തി പോലീസ്

മലപ്പുറം: നിലമ്പൂര്‍ പോത്തുകല്ലില്‍നിന്ന് കാണാതായ ആദിവാസി യുവതിയെയും മക്കളെയും രണ്ടുവര്‍ഷത്തിന് ശേഷം പോലീസ് കണ്ടെത്തി. ഭിക്ഷാടന മാഫിയയുടെ കൈയിലകപ്പെട്ട കുനിപ്പാല ആദിവാസി കോളനിയിലെ മിനി, മക്കളായ രമേശ്,

Read more

‘ഹിന്ദിക്കാരുടെ കുട്ടിയല്ലേയെന്ന് പറഞ്ഞ് പൂജാരിമാർ പലരും വന്നില്ല; നമ്മുടെ മോളല്ലേ, ഞാൻ കർമം ചെയ്തു’

ആലുവ. ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ അന്ത്യ കർമങ്ങൾ നടത്താൻ പൂജാരിമാർ വിസമ്മതിച്ചെന്ന് ആരോപണം. കുഞ്ഞിന്റെ അന്ത്യകർമങ്ങൾക്കായി എത്തിയ പൂജാരി രേവന്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Read more
error: Content is protected !!