ഏക സിവിൽ കോഡിനെതിരെ മുസ്‌ലിം കോഡിനേഷൻ കമ്മിറ്റി സെമിനാർ – തത്സമയം കാണാം

കോഴിക്കോട്: ഏക സിവിൽ കോഡിനെതിരെ മുസ്‍ലിം കോർഡിനേഷൻ കമ്മിറ്റി നടത്തുന്ന സെമിനാർ  കോഴിക്കോട് ആരംഭിച്ചു. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മത സംഘടനാ നേതാക്കൾ സംസാരിക്കുന്നു.. ഏക സിവിൽ കോഡ്; ധ്രുവീകരണ അജണ്ടയുടെ കാണാപ്പുറങ്ങൾ എന്ന പേരിലാണ് മുസ്‍ലിം കോർഡിനേഷൻ കമ്മിറ്റി സെമിനാർ നടത്തുന്നത്.

മുസ്‍ലിം ലീഗ്‌, ഇരു വിഭാഗം സമസ്‌ത, ജമാഅത്തെ ഇസ്‍ലാമി തുടങ്ങി എല്ലാ വിഭാഗം മുസ്‍ലിം സംഘടനകളുടെയും പങ്കാളിത്തത്തോടെയാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ഏക സിവിൽ കോഡിനെതിരെ യോജിച്ച പോരാട്ടം എന്ന നയത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ രാഷ്ട്രീയപാർട്ടികളെയും സെമിനാറിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

പരിപാടി തത്സമയം കാണാം…

 

 

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!