ഡല്‍ഹി വിമാനത്താവളത്തില്‍ സ്‌പൈസ്‌ജെറ്റ് വിമാനത്തിന് തീപ്പിടിച്ചു – വീഡിയോ

ന്യൂഡല്‍ഹി: എന്‍ജിന്‍ അറ്റകുറ്റ പണികള്‍ക്കിടെ സ്‌പൈസ് ജെറ്റ് വിമാനത്തിന് തീപിടിച്ചു. ഡല്‍ഹി വിമാനത്താവളത്തിലാണ് സംഭവം. ജീവനക്കാര്‍ സുരക്ഷിതരാണെന്ന് വിമാന കമ്പനി അധികൃതര്‍ അറിയിച്ചു.

എന്‍ജിനുകളിലൊന്നില്‍ നിന്നാണ് തീ പടര്‍ന്നത്. ഉടന്‍ അഗ്നിശമനസേനയെ എത്തിച്ച് തീയണച്ചു. മറ്റൊരു വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ പകര്‍ത്തിയ തീപിടിത്ത ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.

 

കൂടുതൽ വിവരങ്ങൾ ഉടൻ…

 

വീഡിയോ കാണാം…

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!