ഫെയിസ്ബുക്ക് സൗഹൃദം പ്രണയമായി; പാകിസ്ഥാനി ആണ്‍സുഹൃത്തിനെ കാണാന്‍ വിവാഹിതയായ സ്ത്രീ പാകിസ്ഥാനിലെത്തി, തിരിച്ച് വിളിക്കുമെന്ന് ഭർത്താവ്
പബ്ജി കളിക്കിടെ പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാന്‍ പാക്കിസ്ഥാനില്‍നിന്ന് യുവതി ഇന്ത്യയിലേക്കെത്തിയതിന്റെ വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പ് ഫെയ്സ്ബുക്ക് സുഹൃത്തിനെ കാണാനായി രാജസ്ഥാനിൽനിന്നു വിവാഹിതയായ സ്ത്രീ പാക്കിസ്ഥാനിലെത്തിയതായി പൊലീസ്. ഫെയ്സ്ബുക്ക്
Read more