ഉരുള്‍പൊട്ടല്‍; കണ്ണൂരിൽ മലയോര മേഖലയില്‍ പുഴകള്‍ കരകവിഞ്ഞു; പാലങ്ങള്‍ മുങ്ങി, ഗതാഗതം തടസപ്പെട്ടു, കോഴിക്കോട് യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി
ഉളിക്കല്‍ (കണ്ണൂര്‍): കര്‍ണാടക വനത്തില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെത്തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ മണിക്കടവ്, വട്ട്യാംതോട്, നുച്യാട് പുഴകള്‍ കരകവിഞ്ഞു. മൂന്ന് പ്രധാനപാലങ്ങള്‍ വെള്ളത്തിനടിയിലാണ്. വട്ട്യാംതോട്, മാട്ടറ, വയത്തൂര്‍ പാലങ്ങളിലാണ്
Read more