വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകർ മക്കയിലെത്തി തുടങ്ങി; ഉംറ തീർഥാടകർക്കായി 10 ആശുപത്രികളും 82 ഹെൽത്ത് സെൻ്ററുകളും സജ്ജം

പുതിയ ഹിജറ വർഷം ആരംഭിച്ചതോടെ ഈ വർഷത്തെ ഉംറ സീസണിന് തുടക്കമായി. ഇന്ന് മുതൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർ ഉംറക്കെത്തി തുടങ്ങി. വിമാനത്താവളം വഴിയും, റോഡ്

Read more

മക്കയിലെത്തിയ മലയാളി ഹാജിയെ കാണാനില്ല; കണ്ടെത്താൻ സഹായം തേടി സാമൂഹിക പ്രവർത്തകർ

മക്കയിൽ ഹജ്ജ് കർമ്മത്തിനെത്തിയ മലയാളി ഹാജിയെ കഴിഞ്ഞ 14 ദിവസമായി കാണാനില്ലെന്ന് മക്കയിലെ സാമൂഹിക പ്രവർത്തകൻ മുജീബ് പൂക്കോട്ടൂർ അറിയിച്ചു. മലപ്പുറം വളാഞ്ചേരി പെങ്ങകണ്ണൂർ സ്വദേശി ചക്കുങ്ങൾ

Read more

ഹിജ്‌റ പുതുവര്‍ഷാരംഭം; ദുബൈയില്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു

ഹിജ്‌റ പുതുവര്‍ഷാരംഭത്തോട് അനുബന്ധിച്ച് ദുബൈയില്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. ജൂലൈ 21 വെള്ളിയാഴ്ച ദുബൈയില്‍ പാര്‍ക്കിങ് സൗജന്യമാണെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പ്രഖ്യാപിച്ചു. പെയ്ഡ് പാര്‍ക്കിങ്

Read more

മൊബൈൽ ഫഹസ് അൽ ദൗരി; വാഹനങ്ങളുടെ ഫഹസ് ലഭിക്കാനുള്ള സാങ്കേതിക പരിശോധനക്ക് ഇനി മൊബൈൽ സേവനങ്ങളും

സൗദിയിൽ വാഹനങ്ങളുടെ ആനുകാലിക സാങ്കേതിക പരിശോധനക്ക് (ഫഹസ് ടെസ്റ്റ്) ഇനി മൊബൈൽ യൂണിറ്റുകളും. ഈ വർഷം അവസാനത്തോടെ തന്നെ വാഹനങ്ങളുടെ ഫഹസ് നൽകുന്നതിനുള്ള സാങ്കേതിക പരിശോധനക്ക് മൊബൈൽ

Read more

കാണാതായ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

സൗദിയിൽ കാണാതായ മലയാളി യുവാവിനെ ദമ്മാമിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് തച്ചംപൊയിൽ സ്വദേശി വാടിക്കൽ അബ്ദുൽ റഷീദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 41 വയസായിരുന്നു.

Read more

ലോക പാസ്‌പോർട്ട് ഇൻഡക്‌സിൽ ഇന്ത്യയ്ക്ക് 80-ാം സ്ഥാനം; പൗരന്മാർക്ക് 57 രാജ്യങ്ങളിലേക്ക് ഫ്രീ വിസ

ന്യൂഡൽഹി: ഹെൻലി പാസ്‌പോർട്ട് ഇൻഡക്‌സിൽ ഇന്ത്യയ്ക്ക് 80ാം സ്ഥാനം. ഇതോടെ ഇന്ത്യൻ പൗരന്മാർക്ക് 57 രാജ്യങ്ങളിലേക്ക് ഫ്രീ വിസ ലഭിക്കും. 2022ലെ പാസ്‌പോർട്ട് ഇൻഡക്‌സിൽ 87ാം സ്ഥാനത്തായിരുന്നു

Read more

മോട്ടോർ സൈക്കിളിലെത്തി കാൽനടയാത്രക്കാരിയുടെ ബാഗ് മോഷ്ടിക്കാൻ ശ്രമം; അത് വഴി ട്രക്ക് ഓടിച്ച് വന്നയാൾ മൂന്ന് തവണ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു, രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ ട്രക്ക് പിറകോട്ടോടിച്ച് പിന്തുർന്നു – വീഡിയോ

“ഉടൻ ശിക്ഷ” എന്ന തലക്കെട്ടിന് കീഴിൽ യു.കെ പത്രമായ ഡെയിലി മെയിൽ പ്രസിദ്ധീകരിച്ച ഒരു വീഡിയോ ലോകത്താകെ വൈറലായി. തെരുവുകളിലെ കവർച്ച, മോഷണം, ആക്രമണം തുടങ്ങിയ നിരവധി

Read more

‘അപ്പയുടെ അന്ത്യാഭിലാഷം നിറവേറ്റും’; ഉമ്മൻ ചാണ്ടിയുടെ സംസ്കാരം നാളെ, ഔദ്യോഗിക ബഹുമതികൾ ഉണ്ടാകില്ല

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതികൾ ഉണ്ടാകില്ല. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതി വേണ്ട എന്നതാണ് അപ്പയുടെ അന്ത്യാഭിലാഷം എന്ന് ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി

Read more

ദിവസങ്ങൾക്ക് മുമ്പ് സൗദിയിലെത്തിയ മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

സൗദിയിലെ ജിദ്ദയിൽ മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം വാഴക്കാട് എടവണ്ണപ്പാറ സ്വദേശി വട്ടപ്പാറ മൂലയിൽ താമസിക്കുന്ന നന്മണ്ടപ്പുറായ മുഹമ്മദ് മുസ്തഫയാണ് മരിച്ചത്. 45

Read more

ഹൃദയസ്തംഭനം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രവാസി മലയാളി മരിച്ചു

ഹൃദയസ്തംഭനം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി മരിച്ചു. കണ്ണൂർ തലശ്ശേരി മാറപ്പീടിക മറിയാസ് ഹൗസിൽ പരേതനായ പാറാൽ കാദർ മകൻ നൗഷാദ് (52) ആണ് തെക്കൻ സൗദിയിലെ

Read more
error: Content is protected !!