മക്കയിൽ കഅബയുടെ കിസ്‌വ മാറ്റൽ ചടങ്ങിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു – വീഡിയോ

മക്കയിൽ വിശുദ്ധ കഅബയുടെ കിസ്‌വ അഥവാ മൂടുപടം മാറ്റുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.  ഇതിനായി മക്കയിലെ കിംഗ് അബ്ദുൽ അസീസ് കോംപ്ലക്സിലെ കിസ്‌വ നിർമ്മാണ കേന്ദ്രത്തിൽ നിന്നും പുത്തൻ പുടവ ഹറം പള്ളിയിലേക്ക് കൊണ്ടുവരാൻ തുടങ്ങി. കിസ്‌വ നിർമ്മാണ ഫാക്ടറിൽ നിന്ന് ഹറമിലെത്തിക്കുന്ന കഅബയുടെ വസ്ത്രം അഥവാ കിസ്‌വ ചുമലിലേറ്റിയാണ് ജീവനക്കാർ കഅബക്കരികിലേക്ക് എത്തിക്കുന്നത്.

പിന്നീട് ഇരുനൂറോളം വരുന്ന തൊഴിലാളികളും മുതിർന്ന ഉദ്യോഗസ്ഥരും കഅബയുടെ പഴയ പുടവ അഴിച്ച് മാറ്റി പുതിയത് അണിയിക്കും. പുതവർഷ ദിവസമായ മുഹറം 1ന് കഅബയെ പുതുവസ്ത്രമണിയിക്കുമെന്ന് നേരത്തെ അധികൃതർ അറിയിച്ചിരുന്നു.

 

പുതിയ വീഡിയോകൾ അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കുന്നു. നിലവിലുള്ളവ കണ്ട് കഴിഞ്ഞവർ പുതിയത് കാണാനായി ഈ പേജ് റീ ഫ്രഷ് ചെയ്ത് ഉപയോഗിക്കുകയോ, അല്ലെങ്കിൽ പേജ് അടച്ച് വീണ്ടും തുറക്കുകയോ ചെയ്യേണ്ടതാണ്.

 

വീഡിയോകൾ കാണാം…

പഴയ കിസ് വ അഴിച്ച് മാറ്റുത്തിൻ്റെ ഭാഗമായുള്ള ഒരുക്കം.

 

കഅബയുടെ സൂക്ഷിപ്പുക്കാരന് കിസ് വ  കൈമാറുന്ന ചടങ്ങ്.

 

കിസ് വ നിർമ്മാണ ഫാക്ടറയിൽ നിന്നും ഹറ പള്ളിയിലേക്ക് പുതിയ മൂടുപടം കൊണ്ടു പോകുന്നു.

 

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!