മഅ്ദനിക്ക് ഇനിയുള്ള കാലം കേരളത്തിൽ തുടരാൻ സുപ്രീം കോടതി അനുമതി; പൊലീസ് അകമ്പടിയില്ല, കൊല്ലത്ത് താമസിക്കാം
പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിക്ക് സ്ഥിരമായി കേരളത്തിൽ തുടരാൻ സുപ്രിംകോടതി അനുമതി. ജാമ്യകാലയളവിൽ കേരളത്തിൽ തുടരാനാണ് കോടതി അനുമതി നൽകിയത്. കൊല്ലം ജില്ല വിട്ടുപോകരുത് എന്ന നിബന്ധനയോടെയാണ്
Read more