‘ഞാനിപ്പോഴും സ്‌നേഹിക്കുന്നു, പുതുജീവിതം തുടങ്ങാം, മക്കളേയും കൂട്ടി മടങ്ങിവരൂ’; ഇന്ത്യയിലുള്ള പാക് യുവതിയോട് ഭര്‍ത്താവ്
പബ്ജി വഴി സൗഹൃദത്തിലായ യുവാവുമൊത്ത് ജീവിക്കാന്‍ നാല് കുട്ടികളുമൊത്ത് പാകിസ്താനില്‍ നിന്ന് ഇന്ത്യയിലെത്തിയ യുവതിയോട് മടങ്ങിയെത്താന്‍ അഭ്യര്‍ഥിച്ച് ആദ്യഭര്‍ത്താവ്. ഒരു പാകിസ്താനി യുട്യൂബര്‍ക്ക് അനുവദിച്ച അഭിമുഖത്തിലാണ് പാക്
Read more