മലയാളി ബാലിക ഖത്തറിൽ നിര്യാതയായി; മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും
മലയാളി ബാലിക ഖത്തറിൽ നിര്യാതയായി. കണ്ണൂർ ഇരിട്ടി പുന്നാട് സ്വദേശിയും ഖത്തർ ഐ.സി.എഫ് അസീസിയ സെൻട്രൽ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവുമായ ഷൗക്കത്തലി പുന്നാടിന്റെ മകൾ ഹുദ ഷൗഖിയയാണ് മരിച്ചത്. 9 വയാസായിരുന്നു. അസുഖ ബാധിതയായി ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം.
നടപടികൾ പൂർത്തിയാക്കി മൃതദേഹം നാടായ കണ്ണൂർ ജില്ലയിലെ ഇരിട്ടി പുന്നാടേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മാതാവ്: റംഷീമ. സഹോദരങ്ങൾ: ഹിബാ ഷൗഖിയ്യ, ഹവ്വ ഷൗഖിയ്യ, ഹൈഫ ഷൗഖിയ്യ.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്
വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273