രാജകീയം, അത്യാഢംബരം! കഥകളിലെ രാജകുമാരിയെപ്പോലെ അതിസുന്ദരിയായി ശൈഖ മഹ്‌റ – വിവാഹ വീഡിയോ
തൂവെള്ള നിറത്തിലുള്ള വിവാഹ വസ്ത്രവും വിവാഹവേദിയും കഥകളെ അനുസ്മരിപ്പിക്കുന്ന വിധം സുന്ദരമായിരുന്നു. ശൈഖ് മന ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മന അല്‍ മക്തൂമിനൊപ്പം ചേര്‍ന്നു
Read more