മലപ്പുറത്ത് 4 മക്കളെ ഉപേക്ഷിച്ച് യുവതി 18 കാരനായ ബംഗാൾ സ്വദേശിയോടൊപ്പം ഒളിച്ചോടി

മലപ്പുറം: 4 മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് യുവതി പതിനെട്ടുകാരനായ കാമുകനൊപ്പം ഒളിച്ചോടിയെന്ന് പരാതി.

ഭാര്യ നജ്മ കൂടെ ജോലി ചെയ്യുന്ന ബംഗാൾ സ്വദേശി രാജുവിനൊപ്പം പോയെന്ന് പറഞ്ഞ് ഭർത്താവ് റഹീമാണ് പോലീസിനെ സമീപിച്ചത്.

ബിഹാർ സ്വദേശി ആണിയാൾ. കഴിഞ്ഞ ദിവസമാണ് ഇവരെ രണ്ട് പേരെയും കാണാതായത്. ഭർത്താവായ റഹീം മാർബിൾ ജോലിക്കാരനാണ്.

ഭാര്യ നജ്മ കുബ്ബൂസ് കമ്പനിയിലെ ജോലിക്കാരിയാണ്. രാജുവും കുബ്ബൂസ് കമ്പനിയിലെ ജോലിക്കാരനാണ്. ഇരുവരുടെയും ഫോണുകളും സ്വിച്ച് ഓഫാണെന്ന് പൊലീസ് പറഞ്ഞു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!