മകളുടെ നിക്കാഹ് കഴിഞ്ഞ് സൗദിയിൽ തിരിച്ചെത്തിയ മലയാളി ഉറക്കത്തിൽ മരിച്ചു

സൗദിയിൽ പ്രവാസി മലയാളി ഉറക്കത്തിൽ മരിച്ചു. മലപ്പുറം ചേലേമ്പ പുല്ലിപറമ്പ് സ്വദേശി കൈപേങ്ങൽ പരേതനായ ബിരാൻകുട്ടിയുടെ മകൻ അബുബക്കർ സിദ്ദീഖ് (54) ആണ് മരിച്ചത്. ജിസാനിലെ അൽ

Read more

ആംബുലൻസിന് അപകടം സംഭവിച്ചിട്ടും ‘വിവരങ്ങൾ തിരക്കാനുള്ള മര്യാദപോലും മന്ത്രിക്കുണ്ടായില്ല, ഭാര്യ ഐസിയുവിൽ’; പ്രതികരിച്ച് രോഗിയുടെ ഭർത്താവ്

മന്ത്രി വി.ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം രോഗിയുമായി പോയ ആംബുലൻസിൽ ഇടിച്ച് അപകടമുണ്ടായ സംഭവത്തിൽ അന്വേഷിക്കാനുള്ള സാമാന്യ മര്യാദപോലും മന്ത്രിക്കുണ്ടായില്ലെന്ന്  ആംബുലൻസിലുണ്ടായിരുന്ന രോഗി ദേവികയുടെ ഭർത്താവ് എസ്.എൽ.അശ്വകുമാർ പറഞ്ഞു.

Read more

ഹിജ്‌റ പുതുവര്‍ഷാരംഭം; കൂടുതൽ ഗൾഫ് രാജ്യങ്ങൾ അവധി പ്രഖ്യാപിച്ചു, യുഎഇയില്‍ ശമ്പളത്തോട് കൂടിയുള്ള അവധി

ഹിജ്‌റ പുതുവര്‍ഷാരംഭത്തോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ച് യുഎഇ. ജൂലൈ 21 വെള്ളിയാഴ്ചയാണ് ഔദ്യോഗിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയുള്ള അവധിയാണ് അധികൃതര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

Read more

സൗദിയിൽ വേർപ്പെടുത്തിയ സയാമീസ് ഇരട്ടകുട്ടികളിലെ “ഇഹ്സാൻ” എന്ന കുട്ടി മരിച്ചു; ബസ്സാം പൂർണ്ണ ആരോഗ്യവാൻ – വീഡിയോ

സൌദിയിൽ ഒരാഴ്ച മുമ്പ് വേർപ്പെടുത്തൽ ശസ്ത്രക്രിയ പൂർത്തിയാക്കിയ സയാമീസ് ഇരട്ട കുട്ടികളിൽ ഒരാൾ മരിച്ചതായി ശസ്ത്രക്രിയ സംഘം തലവനും റോയൽ കോർട്ട് ഉപദേഷ്ടാവുമായ ഡോ: അബ്ദുല്ല റബീഅ

Read more

ഭക്ഷണവും മരുന്നുമില്ലാതെ ദിവസങ്ങളോളം തടവിൽ; ഏജൻസിയുടെ ചതിയിൽപ്പെട്ട മലയാളി യുവതിക്ക് ഒടുവിൽ മോചനം

ഭക്ഷണവും മരുന്നും നൽകാതെ ദിവസങ്ങളോളം മുറിയിൽ പൂട്ടിയിട്ട മലയാളി യുവതിക്ക് ഒടുവിൽ മോചനം. ബഹ്‌റൈനിൽ എത്തി ഏജൻസിയുടെ ചതിയിൽപ്പെട്ട് അവരുടെ തടവിൽ കഴിഞ്ഞിരുന്ന ഇടുക്കി വാളറ ഇല്ലിത്തോട്

Read more

അധ്യാപകൻ്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്: 3 പ്രതികൾക്ക് ജീവപര്യന്തം, മൂന്നുപേർക്ക് മൂന്ന് വർഷം തടവ്

കൊച്ചി: ചോദ്യപ്പേപ്പറിൽ മതനിന്ദ ആരോപിച്ചു തൊടുപുഴ ന്യൂമാൻ കോളജിലെ മലയാളം അധ്യാപകൻ ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. രണ്ടാം പ്രതി സജിൽ,

Read more

‘സോപ്പുപെട്ടി പോലെയുള്ള വണ്ടിയാണോ ഓടിക്കുന്നത്, മന്ത്രി പോകുന്നവഴി എന്തിന് വന്നു’; പൊലീസ് അതിക്ഷേപിച്ചെന്ന് ആംബുലൻസ് ഡ്രൈവർ

കൊല്ലം: മന്ത്രി വി.ശിവൻകുട്ടിയുടെ അകമ്പടി വാഹനം തട്ടി ആംബുലൻസ് മറിഞ്ഞതിൽ പ്രതികരണവുമായി ആംബുലൻസ് ഡ്രൈവർ. തന്നെ പ്രതിയാക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും പരാതിയുമായി സഹോദരൻ സ്റ്റേഷനിൽ എത്തിയപ്പോൾ പൊലീസ്

Read more

കുടുംബം സന്ദർശക വിസയിൽ ജിദ്ദയിൽ; ഫുട്ബോൾ താരം ജിദ്ദയിൽ നിര്യാതനായി

സൌദിയിലെ ജിദ്ദയിൽ മലയാളി ഫുട്‍ബോൾ താരം നിര്യാതനായി.  അരീക്കോട് തെരട്ടമ്മൽ സ്വദേശി ഷാഹിദ് എന്ന ഈപ്പുവാണ് മരിച്ചത്. 34 വയസായിരുന്നു. ജിദ്ദ കിംഗ് ഫഹദ് ഹോസ്പിറ്റളിൽ വെച്ചായിരുന്നു

Read more

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയെത്തിയ മലയാളി ഹാജിമാരുടെ മടക്കയാത്ര ഇന്ന് മുതൽ

സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേനയെത്തിയ മലയാളി ഹാജിമാർ ഇന്ന് (വ്യഴാഴ്ച) മുതൽ നാട്ടിലേക്ക് മടങ്ങും. ഇന്ന് മൂന്ന് വിമാനങ്ങളിലായാണ് ഹാജിമാർ നാട്ടിലേക്ക് മടങ്ങുന്നത്. ആദ്യ സംഘം വൈകന്നേരം

Read more

ഗൾഫിലെത്തിയത് കെയർ ടേക്കർ ജോലിക്ക്, നാട്ടിലുള്ള കുടുംബത്തെ പോറ്റുന്നത് പാഴ്‌വസ്തുക്കൾ പെറുക്കിവിറ്റ്; ഇങ്ങനെയും പ്രവാസി ജീവിതം

പാഴ് വസ്തുക്കളും ഭക്ഷണ മാലിന്യങ്ങളും നിക്ഷേപിക്കുന്ന റോഡരികിലെ കുപ്പത്തൊട്ടികൾ പലപ്പോഴും ചിലർക്ക്  ജീവിതമാണ്. നാട്ടിലുള്ള  കുടുംബത്തെ നല്ല രീതിയിൽ  പോറ്റാനും അവർക്ക് ഭേദപ്പെട്ട നിലയിൽ ജീവിതം മുന്നോട്ട് 

Read more
error: Content is protected !!