കൈവെട്ട് കേസിൽ ആറ് പ്രതികൾ കുറ്റക്കാർ; അഞ്ച് പ്രതികളെ വെറുതേവിട്ടു
ശിക്ഷ പരമാവധി കുറയ്ക്കണമെന്ന് പ്രതികള്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എല്ലാവര്‍ക്കും വേദനയില്ലേ എന്ന് കോടതി തിരിച്ച് ചോദിച്ചു. തൊടുപുഴ ന്യൂമാന്‍ കോളജിലെ ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന് അധ്യാപകനായിരുന്ന പ്രഫ.
Read more