സൗദിയിൽ കുഴൽ കിണറിൽ വീണ് പ്രവാസിക്ക് ദാരുണാന്ത്യം – വീഡിയോ
മദീനയിൽ കുഴൽ കിണറിൽ വീണ് ഇന്ത്യൻ പ്രവാസിക്ക് ദാരുണാന്ത്യം. ബുധനാഴ്ച മദീനയില്‍ നിന്ന് 60 കിലോമീറ്റര്‍ ദൂരെ ദുഥൈറിലെ കൃഷിയിടത്തിലാണ് അപകടമുണ്ടായത്. മരിച്ചത് പാക്കിസ്ഥാൻ പൌരനാണെന്നും പറയപ്പെടുന്നു.
Read more