ഹിമാചലിൽ നിമിഷങ്ങൾക്കിടെ കെട്ടിടങ്ങൾ നിലംപൊത്തി; പേപ്പർബോട്ടു പോലെ ഒഴുകി കാറുകൾ, ഭയാനകമായ കാഴ്ചകൾ – വീഡിയോ
ഹിമാചൽപ്രദേശിലുണ്ടായ പ്രളയത്തിൽ കെട്ടിടങ്ങളും പാലങ്ങളും തകരുന്നതിന്റെയും പേപ്പർ ബോട്ടു പോലെ കാറുകൾ ഒലിച്ചു പോകുന്നതിന്റെയും ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്. നിമിഷങ്ങൾക്കൊണ്ടാണ് മണാലിയില്‍ ബസ് ഒലിച്ചു പോയത്. കുളുവിൽ
Read more