സ്വീകരിക്കാന്‍ പ്രിയതാരങ്ങള്‍, പാസ്‍പോര്‍ട്ട് സ്വന്തമായി സ്റ്റാമ്പ് ചെയ്യാം; എയർപോർട്ടിൽ ഇനി കുട്ടികളാണ് താരം
ദുബൈ വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന കുട്ടികളെ സ്വീകരിക്കാന്‍ നിരന്നു നില്‍ക്കുകയാണ് പ്രശസ്‍ത കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍. വിമാനത്തിന്റെ വാതിലില്‍ നിന്ന് കൂട്ടികളെ സ്വീകരിക്കുന്ന സലീമും സലാമയും ഉള്‍പ്പെടെയുള്ള കാര്‍ട്ടൂണ്‍ താരങ്ങള്‍
Read more