പാര്‍സലില്‍ വന്നത് നനഞ്ഞ കര്‍ട്ടന്‍, അതില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്നത് മയക്കുമരുന്ന്; പ്രവാസി പിടിയില്‍

നാല് കിലോഗ്രാമിലധികം മയക്കുമരുന്നുമായി ഖത്തറില്‍ പ്രവാസി പിടിയിലായി. പരിശോധനാ സംവധാനങ്ങളെയും ഉദ്യോഗസ്ഥരെയും  അതിവിദഗ്ധമായി കബളിപ്പിച്ച് മയക്കുമരുന്ന് എത്തിച്ച ഇയാളെ ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ്

Read more

സ്വദേശിവൽക്കരണം കൂടുതല്‍ വ്യാപിപ്പിക്കാന്‍ നീക്കം; 2026ന് ശേഷവും തുടരുമെന്ന് മന്ത്രി

യുഎഇയിലെ സ്വകാര്യ മേഖലയില്‍‍ നടപ്പാക്കുന്ന സ്വദേശിവത്കരണം 2026ന് ശേഷവും തുടരുമെന്ന് മാനവവിഭവ ശേഷി – സ്വദേശിവത്കരണ മന്ത്രി ഡോ. അബ്‍ദുല്‍റഹ്‍മാന്‍ അല്‍ അവാര്‍ പറഞ്ഞു. നിലവില്‍ യുഎഇയില്‍

Read more

സൂപ്പർ ഹീറോ; ക്രിസ്റ്റ്യാനോ! നിർണായക നിമിഷത്തിൽ വിജയ ഗോൾ, സൗദി ലീഗിൽ കിരീട പ്രതീക്ഷ

റിയാദ്: 2 ഗോളിനു പിന്നിൽനിന്ന ശേഷം 3 ഗോൾ തിരിച്ചടിച്ച് കളി ജയിച്ച് അൽ നസ്‌ർ. വിജയഗോളടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി പ്രൊ ഫുട്ബോൾ ലീഗിൽ കിരീടപ്രതീക്ഷകളിലേക്കു

Read more

ചൂട് സഹിക്കാനാകാതെ പാർക്കിങ് സ്ഥലത്ത് കിടന്നുറങ്ങി; കാർ ദേഹത്തുകയറി 3 വയസ്സുകാരിക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: ചൂട് സഹിക്കാനാകാതെ കെട്ടിട സമുച്ചയത്തിന്റെ പാര്‍ക്കിങ് സ്ഥലത്ത് കിടന്നുറങ്ങിയ മൂന്ന് വയസുകാരിക്ക് കാറിടിച്ച് ദാരുണാന്ത്യം. കര്‍ണാടകയിലെ ഷബാദ് മണ്ഡല്‍ സ്വദേശിയായ കവിത(22)യുടെ മകളായ ലക്ഷ്മിയാണ് മരിച്ചത്.

Read more

പ്രവാസി മലയാളി വാഹനപകടത്തിൽ മരിച്ചു

ഖത്തറിൽ മലയാളി വാഹനപകടത്തിൽ മരിച്ചു. മലപ്പുറം കൊണ്ടോട്ടി പുളിക്കൽ സ്വദേശി കോന്തേടൻ അലി (50) ആണ് മരിച്ചത്. സൈലിയ അൽ മാജിദ് റോഡിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

Read more

ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 82.95 % വിജയം

തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയിൽ 82.95% വിജയം. കഴിഞ്ഞവർഷം 83.87%. വിജയശതമാനത്തിലെ കുറവ് 0.92%. ഹയർസെക്കൻഡറി റഗുലർ വിഭാഗത്തിൽ 376135 വിദ്യാർഥികൾ പരീക്ഷ എഴുതിയതില്‍

Read more

കണ്ണൂരിലെ കൂട്ട മരണം: മൂത്ത മകനെ കെട്ടിത്തൂക്കിയത് ജീവനോടെയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്, ഉയർന്ന അളവിൽ ഉറക്കഗുളിക നൽകി

കണ്ണൂർ പാടിയോട്ടുചാൽ വാച്ചാലിൽ അമ്മയും 3 കുട്ടികളുമടക്കം ഒരു കുടുംബത്തിലെ നാലു പേരും ഒപ്പം താമസിക്കുന്ന സുഹൃത്തും മരിച്ച സംഭവത്തിൽ മകൻ സൂരജിനെ കെട്ടിത്തൂക്കിയത് ജീവനോടെയെന്ന് പോസ്റ്റ്മോർ‌ട്ടം

Read more

ഗൾഫിലെ മണി എക്സ്ചേഞ്ചുകളിൽ 2000 രൂപ നോട്ടുകൾ സ്വീകരിക്കുന്നില്ല; പ്രതിസന്ധിയിലായി പ്രവാസികളും വിനോദ സഞ്ചാരികളും

2000 രൂപയുടെ നോട്ടുകൾ പിൻവലിക്കാൻ റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ (ആർബിഐ) തീരുമാനിച്ചതോടെ യുഎഇ അടക്കമുള്ള ഗൾഫിലുള്ള ഇന്ത്യൻ പ്രവാസികളും വിനോദ സഞ്ചാരികളും പ്രതിസന്ധിയിലായി. തങ്ങളുടെ കൈവശമുള്ള

Read more

ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് വിമാന കമ്പനികളുടെ വക സൗജന്യ ഹോട്ടല്‍ താമസം

ദുബൈയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും ദുബൈയില്‍ ഇറങ്ങിയ ശേഷം അവിടെ നിന്ന് മറ്റിടങ്ങളിലേക്ക് പോകുന്നവര്‍ക്കും സൗജന്യ ഹോട്ടല്‍ താമസം വാഗ്ദാനം ചെയ്‍തിരിക്കുകയാണ് എമിറേറ്റ്സ് എയര്‍ലൈന്‍സ്. നിശ്ചിത സമയം ദുബൈയില്‍

Read more

10,000 റിയാല്‍ പ്രതിമാസ ശമ്പളത്തോടെ സ്ഥിര നിയമനം; ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ച് ഇന്ത്യന്‍ എംബസി

ദോഹയിലെ ഇന്ത്യന്‍ എംബസിയില്‍ സീനിയര്‍ ഇന്റര്‍പ്രട്ടര്‍ തസ്‍തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിര നിയമനമാണ്. അറബിയില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളതിനൊപ്പം ഇന്റര്‍പ്രട്ടേഷന്‍ അല്ലെങ്കില്‍ ട്രാന്‍സ്‍ലേഷനില്‍ അംഗീകൃത സര്‍വകലാശാലയില്‍

Read more
error: Content is protected !!