ഗോ ഫസ്റ്റിന് ഡിജിസിഎ നോട്ടിസ്; ടിക്കറ്റ് വിൽപ്പനയും ബുക്കിങ്ങും പാടില്ലെന്ന് നിർദേശം

സുരക്ഷിതവും കാര്യക്ഷമവും വിശ്വസനീയവുമായ രീതിയിൽ സേവനം നടത്തുന്നതിൽ പരാജയപ്പെട്ടതിന് ഗോ ഫസ്റ്റ് എയർലൈന് ഡിജിസിഎ കാരണം കാണിക്കൽ നോട്ടിസ് നൽകി. ടിക്കറ്റ് വിൽപ്പനയും ബുക്കിങ്ങും ഇനിയൊരു നിർദേശമുണ്ടാകുംവരെ

Read more

പുതിയ വീടിനായി കെട്ടിയ തറയിൽ 11 പേർക്ക് അന്ത്യയാത്ര, ഒരുമിച്ചു മരണത്തിലേക്ക് പോയവർക്ക് വിട നൽകി നാട്

താനൂർ: പൊട്ടിപ്പൊളിഞ്ഞു വീഴാറായ വീടിന് മുറ്റത്ത് പതിനൊന്ന് ആംബുലൻസുകൾ നിരനിരയായി വന്ന് നിൽക്കുമ്പോൾ തളർന്നവശനായി ഒരരികിൽ തകര്‍ന്നിരിക്കുകയായിരുന്നു കുടുംബനാഥൻ സൈതലവി. ഭാര്യയും തന്റെ നാലു കുട്ടികളും സഹോദരങ്ങളുടെ

Read more

ബോട്ട് ചരിഞ്ഞെന്ന മുന്നറിയിപ്പ് അവഗണിച്ചു; തകരാറ് മത്സ്യത്തൊഴിലാളികളും ചൂണ്ടിക്കാട്ടി

താനൂരിലെ ബോട്ടപകടത്തിനു കാരണം ജീവനക്കാരുടെയും ഉടമയുടെയും അനാസ്ഥയെന്നു സൂചന. യാത്രക്കാരെ കയറ്റാൻ വേണ്ട സംവിധാനങ്ങളില്ലാത്ത ബോട്ട് വിനോദസഞ്ചാരത്തിനുള്ള അനുമതികളൊന്നുമില്ലാതെയാണ് സർവീസ് നടത്തിയത്. യാത്ര തുടങ്ങിയപ്പോൾത്തന്നെ, ബോട്ട് ചരിഞ്ഞാണു

Read more

പരപ്പനങ്ങാടിയിൽ പൊതുദർശനം തുടരുന്നു; കുടുംബത്തിലെ 11 പേർക്കായി ഒരുമിച്ച് ഖബറുകളൊരുങ്ങുന്നു

മലപ്പുറം: താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് വിനോദയാത്രാ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ പരപ്പനങ്ങാടിയിലെത്തിച്ചു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായ ശേഷമാണ് പരപ്പനങ്ങാടിയിലെത്തിച്ചത്. സ്ഥലത്ത് പൊതുദർശനം തുടരുന്നു. ഇതിനുശേഷമാകും

Read more

ബോട്ടപകടം മരണം 22 ആയി; സഹോദരങ്ങളുടെ ഭാര്യമാരും എട്ട് മക്കളും മരിച്ചു; ഒറ്റദിനത്തിൽ ഇല്ലാതായത് ഒരുകുടുംബത്തിലെ 11 പേർ

താനൂർ ഒട്ടുംപുറം തൂവൽതീരത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 22 ആയി ഉയർന്നു. ഒരു വീട്ടിലെ പതിനൊന്നു പേർ ഒരു ദിവസം കൊണ്ട്

Read more

ബോട്ടപകടത്തിൽ നടുങ്ങി കേരളം…; മരിച്ചവരുടെ എണ്ണം 21 ആയി; നാളെ സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം, മുഖ്യമന്ത്രി രാവിലെ താനൂരിലെത്തും

മലപ്പുറം: താനൂർ തൂവൽതീരത്ത് പൂരപ്പുഴയിൽ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 21ആയി ഉയർന്നു. മരണ സംഖ്യ ഉയരാനാണ് സാധ്യത. കുട്ടികൾക്ക് പുറമെ  നാൽപ്പതോളം പേർ ബോട്ടിലുണ്ടായിരുന്നതായാണ് സൂചന.

Read more

താനൂര്‍ ബോട്ട് അപകടം: മരണം 21 ആയി ഉയർന്നു, കാണാതായവർക്ക് വേണ്ടി തിരച്ചിൽ തുടരുന്നു

മലപ്പുറം: താനൂർ തൂവൽതീരത്ത് പൂരപ്പുഴയിൽ ബോട്ട് മറിഞ്ഞ് 21 പേർ മരിച്ചു. മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. ഒരു ആശുപത്രിയിൽ മാത്രം 9 പേരുടെ

Read more

വിസിറ്റിങ് വിസയിൽ പിതാവിൻ്റെ അടുത്തെത്തിയ യുവതി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: വിസിറ്റിങ് വിസയിൽ സൗദി അറേബ്യയില്‍ എത്തിയ കർണാടക സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു.  മംഗലാപുരം സ്വദേശിനിയായ ഹലീമ അഫ്രീന (23) ആണ് റിയാദിന് സമീപം അൽ

Read more

പ്രവാസികളായ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും 30 കോടിയുടെ സമ്മാനം പ്രഖ്യാപിച്ച് മലയാളിയുടെ കമ്പനി

രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജീവനക്കാർക്കും കുടുംബാംഗങ്ങള്‍ക്കും 30 കോടി രൂപയുടെ സമ്മാനം പ്രഖ്യാപിച്ച് ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ്. ആഘോഷങ്ങളുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട 25 ജീവനക്കാരുടെ മാതാപിതാക്കള്‍

Read more

5 വർഷത്തിനിടെ ഗുജറാത്തിൽ കാണാതായത് 41,621 സ്ത്രീകളെ; ‘കടത്തുന്നത് ലൈംഗികവൃത്തിക്ക്’

5 വർഷത്തിനിടെ ഗുജറാത്തിൽ 40,000ൽ അധികം സ്ത്രീകളെ കാണാതായെന്നു റിപ്പോർട്ട്. നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) ആണ് ഡേറ്റ പുറത്തുവിട്ടത്. 2016ൽ 7105 സ്ത്രീകളെ കാണാതായപ്പോൾ 2017ൽ

Read more
error: Content is protected !!