മക്കയിലെ ഹോട്ടലില്‍ തീപിടുത്തം; എട്ട് തീര്‍ത്ഥാടകര്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു

സൗദി അറേബ്യയിലെ മക്കയിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ എട്ട് പാകിസ്ഥാൻ തീർത്ഥാടകർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച മക്കയിലെ ഇബ്രാഹിം ഖലീൽ റോഡിലുള്ള ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. പാകിസ്ഥാൻ

Read more

കനത്ത മഴയും ആലിപ്പഴ വര്‍ഷവും; ബെംഗളൂരുവില്‍ വെള്ളക്കെട്ട്, മരങ്ങള്‍ കടപുഴകി; ഒരാൾ മരിച്ചു – വീഡിയോ

അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയില്‍ ബെംഗളൂരു നഗരം വെള്ളത്തില്‍. മഴക്കെടുതിയിൽപ്പെട്ട് ഇരുപത്തിരണ്ടുകാരിയ്ക്ക് ദാരുണാന്ത്യം. ആന്ധ്ര പ്രദേശ് സ്വദേശിയും ഇന്‍ഫോസിസ് ജീവനക്കാരിയുമായ ഭാനുരേഖയാണ് മരിച്ചത്.      

Read more

അസ്‍മിയ‍യുടെ ആത്മഹത്യ: മതപഠന കേന്ദ്രത്തിന് അനുമതിയില്ല; കലക്ടർക്ക് കത്ത് നൽകി പൊലീസ്

ഇടമനക്കുഴി ഖദീജത്തുൽ വനിത അറബിക് കോളജിലെ പ്ലസ് വൺ വിദ്യാർഥിനി ബീമാപള്ളി സ്വദേശി അസ്‍മിയ‍ മോളുടെ (17) മരണവുമായി ബന്ധപ്പെട്ട കേസിൽ, മതപഠന കേന്ദ്രത്തിന്റെ പ്രവർത്തനം അനുമതിയോടെയല്ലെന്ന്

Read more

ചിക്കനിൽ മസാലപുരട്ടുന്നത് വാഷ് ബേസിനിൽ; രുചികൂട്ടാൻ കൃത്രിമനിറം: അധികൃതർ ഹോട്ടൽ പൂട്ടിച്ചു

ഹരിപ്പാട്: ഡാണാപ്പടിയിലെ ‘ബേക് എൻ ഗ്രിൽ’എന്ന ഹോട്ടൽ ഭക്ഷ്യസുരക്ഷാവിഭാഗം അടപ്പിച്ചു. ഭക്ഷ്യസുരക്ഷാ ലൈസൻസില്ലാത്ത സ്ഥാപനം വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിച്ചിരുന്നത്. വാഷ് ബേയ്‌സിനിലിട്ടാണ് ചിക്കനിൽ മസാലപുരട്ടിയിരുന്നത്. ഇതിനൊപ്പം ഭക്ഷണത്തിൽ

Read more

കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പും; 13 ഇന്ത്യക്കാര്‍ക്ക് ജയില്‍ ശിക്ഷ

കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പും നടത്തിയ 13 ഇന്ത്യക്കാ‍ർക്ക് തടവുശിക്ഷ വിധിച്ച് അബുദാബി ക്രിമിനൽ കോടതി. ഇവരുടെ ഉടമസ്ഥതയിലുള്ള ഏഴ് കമ്പനിക്കള്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ലൈസൻസില്ലാത്ത

Read more

താമസ സ്ഥലങ്ങളില്‍ ലൈസന്‍സില്ലാതെ വാണിജ്യ പ്രവര്‍ത്തനം; 11 പ്രവാസികള്‍ അറസ്റ്റില്‍

ഒമാനില്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് പതിനൊന്ന് പ്രവാസികള്‍ അറസ്റ്റിലായി. കഴിഞ്ഞ ദിവസം മസ്‍കത്ത് ഗവര്‍ണറേറ്റില്‍ തൊഴില്‍ മന്ത്രാലയം അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായതെന്ന് മന്ത്രാലയം പുറത്തിറക്കിയ

Read more

യുഎഇയിലെ സര്‍ക്കാര്‍ സേവനങ്ങളില്‍ ഏറ്റവും മികച്ചതും ഏറ്റവും മോശവും ഇവയാണ്; വിശദീകരണവുമായി ശൈഖ് മുഹമ്മദ്

യുഎഇയിലെ ഏറ്റവും മികച്ച സര്‍ക്കാര്‍ സേവനവും ഏറ്റവും മോശം സേവനവും ഏതൊക്കെയാണെന്ന ജനാഭിപ്രായം ക്രോഡീകരിച്ച് പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതര്‍. രാജ്യത്തിന്റെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്

Read more

പൊതുസ്ഥലങ്ങളിലും ഓണ്‍ലൈനിലും അനാശാസ്യ പ്രവര്‍ത്തനം; 9 പ്രവാസികള്‍ അറസ്റ്റില്‍

കുവൈത്തില്‍ പബ്ലിക് മോറല്‍സ് പ്രൊട്ടക്ഷന്‍ വകുപ്പ് നടത്തിയ പരിശോധനയില്‍ ഒന്‍പത് പ്രവാസികളെ അറസ്റ്റ് ചെയ്‍തു. വിവിധ രാജ്യക്കാരായ ഇവര്‍ ഓണ്‍ലൈനിലും പൊതുസ്ഥലങ്ങളിലും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കണ്ടെത്തിയതിന്റെ

Read more

കൂടുതല്‍ രാജ്യങ്ങളില്‍ നിന്ന് പ്രവാസി തൊഴിലാളികളെ എത്തിക്കാൻ നടപടികളാരംഭിച്ചു

കൂടുതല്‍ രാജ്യങ്ങളില്‍ നിന്ന് രാജ്യത്തേക്ക് തൊഴിലാളികളെ എത്തിക്കാൻ കുവൈത്ത് നീക്കം തുടങ്ങി. നിലവില്‍ കുവൈത്തില്‍ ധാരാളം പ്രവാസികളുള്ള രാജ്യങ്ങൾ ഒഴികെയുള്ള മറ്റ് രാജ്യങ്ങളിൽ നിന്ന് പ്രവാസി തൊഴിലാളികളെ

Read more

താമസസ്ഥലത്തെ തീ പിടുത്തം: മരിച്ച ആറ് പേരുടേയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നു

സൌദി അറേബ്യയിലെ റിയാദിൽ താമസസ്ഥലത്തുണ്ടായ തീ പിടിത്തത്തിൽ മരിച്ച ആറ് ഇന്ത്യക്കാരുടേയും മൃതദേഹങ്ങൾ ഇന്നും നാളേയുമായി നാട്ടിലേക്ക് കൊണ്ടുപോകും. ഇതിനാവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി. മെയ് അഞ്ചിന് പുലർച്ചെയാണ്

Read more
error: Content is protected !!