അമിത വേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; കാർ തിരിച്ചറിയാനാകാത്ത വിധം തകർന്നു – വീഡിയോ

സൗദി തലസ്ഥാന നഗരമധ്യത്തിൽ അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു തകർന്നു. അമിതവേഗതയിൽ കാർ വന്നു ഇടിച്ചതോടെ മരം റോഡിലേക്ക് ഒടിഞ്ഞ് വീഴുകയും ചെയ്‍തു. തിരിച്ചറിയാൽ പോലും സാധിക്കാത്ത തരത്തിൽ കാർ തകർന്നു.

വാഹനത്തിലെ യാത്രക്കാരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. സംഭവസ്ഥലത്തു നിന്നുള്ള ദൃശ്യങ്ങള്‍ ആളുകള്‍ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

 

വീഡിയോ കാണാം..

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!