ഡെലിവറി ജോലിയുടെ മറവിൽ ലഹരി വിൽപ്പന; പുതിയ മോഡൽ വിൽപ്പനയിൽ 7 പ്രവാസികൾ പിടിയിൽ – വീഡിയോ

ഡെലിവറി ജോലി മറയാക്കി ലഹരി മരുന്നു ഇടപാട് നടത്തിയ ഏഴ് ഏഷ്യക്കാരെ ഷാർജ പൊലീസ് പിടികൂടി. അന്വേഷണം ആരംഭിച്ച് കേവലം 12 മണിക്കൂറിനുള്ളിൽ സംഘത്തെ പിടികൂടി. പുതിയ

Read more

തൊട്ടടുത്ത അപ്പാര്‍ട്ട്മെൻ്റിൽ കയറി പ്രവാസി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; കുടുങ്ങിയപ്പോള്‍ മദ്യലഹരിയിലെന്ന് വാദം; പ്രവാസി യാവാവിന് ശിക്ഷ

യുഎഇയിൽ താമസ സ്ഥലത്തിന് തൊട്ടടുത്ത അപ്പാര്‍ട്ട്മെന്റില്‍ കയറി അവിടെയുണ്ടായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിന് പ്രവാസി യുവാവിന് മൂന്ന് മാസം ജയില്‍ ശിക്ഷ. 34 വയസുകാരനായ പ്രതി

Read more

പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ ഇനി പുതുക്കി നല്‍കുന്നത് ഒരു വര്‍ഷത്തേക്ക് മാത്രമാക്കി കുറച്ചു

കുവൈത്തിലെ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ ഇനി ഒരു വര്‍ഷത്തേക്ക് മാത്രമേ പുതുക്കി നല്‍കുകയുള്ളൂ. ഞായറാഴ്ച രാജ്യത്തെ ട്രാഫിക് വകുപ്പാണ് ഞായറാഴ്ച ഇക്കാര്യം അറിയിച്ചത്. നേരത്തെ ലൈസന്‍സുകള്‍ മൂന്ന്

Read more

മെസ്സിയുടെ സൗദി സന്ദർശനം തുടരുന്നു; ഇന്ന് ചരിത്ര നഗരമായ ദിരിയ്യയിൽ, വൻ സ്വീകരണമൊരുക്കി തുറൈഫ് ജനത – ചിത്രങ്ങൾ

ഫുട്ബോൾ ഇതിഹാസവും “സൗദി ടൂറിസം അംബാസഡറുമായ” അർജന്റീനിയൻ താരം ലയണൽ മെസ്സിയുടെ സൗദി നഗരങ്ങളിലെ സന്ദർശനം തുടരുന്നു. ഇന്ന്, ചൊവ്വാഴ്ച, അർജന്റീനിയൻ താരം തന്റെ കുടുംബത്തോടൊപ്പം ചരിത്ര

Read more

ശിഹാബ് ചോറ്റൂരിനെ കണ്ട് മടങ്ങുന്നതിനിടെ വാഹനമിടിച്ച് മരിച്ച അസീസിൻ്റെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തും

സൌദിയിലെ റിയാദ്-മദീന ഹൈവേയിൽ സ്വദേശിയുടെ വാഹനമിടിച്ച് മരണപ്പെട്ട വണ്ടൂർ കൂരാട് കൂളിപറമ്പ് സ്വദേശി നൈവാതുക്കൽ അബ്ദുൽ അസീസിൻ്റെ (48) മൃതദേഹം ബുധനാഴ്‌ച കാലത്ത് കരിപ്പൂര് എയർപോർട്ടിലെത്തും. ഫ്ലൈനാസ്

Read more

മേയ് 19 വരെ റോഡ് ക്യാമറ പകർത്തുന്ന നിയമലംഘനങ്ങൾക്ക് പിഴയില്ലെങ്കിലും ചലാൻ അയക്കും; സർക്കാർ ഉത്തരവിറക്കും

തിരുവനന്തപുരം: റോഡ് ക്യാമറകളിൽ പതിയുന്ന നിയമലംഘനങ്ങൾക്ക് ചലാൻ അയക്കാൻ സർക്കാർ ഉത്തരവിറക്കും. ഏപ്രിൽ 20ന് 726 റോഡ് ക്യാമറകൾ ഉദ്ഘാടനം ചെയ്തെങ്കിലും മേയ് 19 വരെ പിഴ

Read more

വരുന്നു… പ്രവാസി മലയാളികൾക്ക് ആശ്വാസമായി സർക്കാരിൻ്റെ ‘പ്രവാസി മിത്രം’ പോർട്ടൽ

ഗൾഫ് നാടുകളിലേത് ഉൾപ്പെടെ പ്രവാസി മലയാളികൾക്ക് സംസ്ഥാന സർക്കാറിനു കീഴിലെ റവന്യൂ, സർവേ വകുപ്പുകളുമായി ബന്ധപ്പെട്ട സേവനങ്ങൾ പൂർത്തിയാക്കുന്നതിനായി ‘പ്രവാസി മിത്രം’ഓൺലൈൻ സംവിധാനമെത്തുന്നു. ​ഗൾഫിലെയും മറ്റും പ്രവാസികൾ

Read more

പുതിയ സംരംഭകർക്ക് 7 ആഴ്ചത്തെ ബിസിനസ് പഠനം; പ്രവാസികൾക്കും മുൻ പരിചയമില്ലാത്തവർക്കും അപേക്ഷിക്കാം

പുതിയ സംരംഭകർക്ക് ബിസിനസിന്റെ അടിസ്ഥാന പാഠങ്ങളുമായി ദുബായ് കൾചർ 7 ആഴ്ചത്തെ ഡിപ്ലോമ കോഴ്സ് ആരംഭിക്കുന്നു. മുബ്തകിർ എന്നു പേരിട്ട കോഴ്സിൽ ബിസിനസ് തുടങ്ങുമ്പോൾ അറിഞ്ഞിരിക്കേണ്ട സമസ്ത

Read more

‘15 പവൻ പോരാ, കൂടുതൽ സ്ത്രീധനം വേണം’: ഗര്‍ഭിണി ജീവനൊടുക്കി, മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം

സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ഗർഭിണിയുടെ മൃതദേഹം ഭർത്താവിന്റെ വീട്ടുമുറ്റത്ത് കുഴിച്ചിട്ട് യുവതിയുടെ ബന്ധുക്കൾ. തമിഴ്നാട് പുതുക്കോട്ട സ്വദേശിയായ നാഗേശ്വരിയാണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. യുവതിയുടെ

Read more

‘ദി കേരള സ്റ്റോറി’ക്ക് ‘എ’ സർട്ടിഫിക്കറ്റോടെ പ്രദർശനാനുമതി; 10 മാറ്റങ്ങൾ; മുൻ മുഖ്യമന്ത്രിയുടെ അഭിമുഖമുൾപ്പെടെ വെട്ടി

ദി കേരള സ്റ്റോറിക്ക് കേന്ദ്ര സെൻസർ ബോർഡിന്റെ പ്രദർശനാനുമതി. ചിത്രത്തിൽ 10 മാറ്റങ്ങൾ വരുത്തണമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ നിർദേശിച്ചു. സിനിമയിലെ ചില സംഭാഷണങ്ങൾ

Read more
error: Content is protected !!