കഷണ്ടിയും കുടവയറും നരയും മാറ്റാമെന്ന് വാഗ്ദാനം; തട്ടിപ്പിന് ഇരയായത് നിരവധി പ്രവാസികള്‍

റിയാദ്: കഷണ്ടിയും കുടവയറും നരയും മാറുമെന്ന പേരില്‍ എണ്ണയും മരുന്നുകളും വില്‍ക്കുന്ന തട്ടിപ്പ് സംഘങ്ങള്‍ വ്യാപകം. സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ ഇത്തരം

Read more

സ്‍പോണ്‍സറുടെ അടുത്ത് നിന്ന് ഒളിച്ചോടിയ വനിതയെ വാഹനത്തില്‍ ഒളിപ്പിച്ച് കടത്തി; പ്രവാസി അറസ്റ്റില്‍

റിയാദ്: സൗദി അറേബ്യയില്‍ സ്‍പോണ്‍സറുടെ അടുത്ത് നിന്ന് ഒളിച്ചോടിയ യുവതിയെ വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച പ്രവാസി അറസ്റ്റിലായി. അല്‍ ജൗഫിലായിരുന്നു സംഭവം. തന്റെ വാഹനത്തില്‍ യുവതിയെ ഒളിപ്പിച്ച്

Read more

മദീനയിൽ പ്രവാചകൻ്റെ ഖബറിടത്തിന് മുന്നിൽ സ്വർണം പൂശിയ കൈവരി സ്ഥാപിച്ചു – വീഡിയോ

മദീനയിൽ മസ്ജിദു നബവിയിൽ പ്രവാചകൻ്റേയും അനുചരന്മാരുടേയും ഖബറിടങ്ങൾക്ക് മുന്നിൽ ഉണ്ടായിരുന്ന കൈവരി മാറ്റി സ്ഥാപിച്ചു. നേരത്തെ ഉണ്ടായിരുന്ന മരം കൊണ്ടുള്ള കൈവരി മാറ്റി സ്വർണം പൂശിയ ചെമ്പ്

Read more

ഇന്‍ഡിഗോ വിമാനത്തില്‍ എയര്‍ഹോസ്റ്റസിനു നേരെ ലൈംഗികാതിക്രമം; യാത്രക്കാരൻ പിടിയിൽ

മുംബൈ: ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ എയര്‍ഹോസ്റ്റസിനു നേരെ ലൈംഗികാതിക്രമം നടത്തിയ സ്വീഡിഷ് പൗരൻ അറസ്റ്റിൽ. വ്യാഴാഴ്ച ബാങ്കോക്കിൽ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരനായ ക്ലാസ് എറിക് ഹരാൾഡ് ജൊനാസ് െവസ്റ്റ്ബെർഗ്

Read more

വീട്ടമ്മയുടെ മാല പൊട്ടിച്ചു; പിടികൂടുന്നതിനിടെ പ്രതികൾ പൊലീസുകാരെ ബീയര്‍ കുപ്പി കൊണ്ട് കുത്തി

കൊച്ചി: പ്രതികളെ പിടികൂടുന്നതിനിടെ പൊലീസുകാര്‍ക്ക് ബീയര്‍ കുപ്പികൊണ്ട് കുത്തേറ്റു. ട്രാഫിക് എസ്ഐ അരുള്‍, എഎസ്ഐ റെജി എന്നിവര്‍ക്കാണ് പരുക്കേറ്റത്. ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച പ്രതികളെ പിടികൂടുമ്പോഴായിരുന്നു

Read more

റമദാൻ: ഇന്ത്യയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ കൂടുതൽ ബാഗേജ് അനുവദിക്കും

റമദാൻ പ്രമാണിച്ചു യുഎഇയിൽ നിന്നു ഇന്ത്യയിലേയ്ക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് കൂടുതൽ ബാഗേജ് അനുവദിച്ചു. കൊച്ചിയിലേയ്ക്കും ഡൽഹി, മുംബൈ, ഹൈദരബാദ്, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും യാത്ര

Read more

വ്യാജ മെഡിക്കല്‍ കുറിപ്പടികള്‍ ഉപയോഗിച്ച് ഭിക്ഷാടനം; നാല് പ്രവാസികള്‍ സൗദിയില്‍ അറസ്റ്റില്‍

വ്യാജ മെഡിക്കല്‍ കുറിപ്പടികള്‍ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയ നാല് പ്രവാസികള്‍ സൗദിയില്‍ അറിസ്റ്റിലായി. റമദാനില്‍ പള്ളികളും അങ്ങാടികളും കേന്ദ്രീകരിച്ച് ഭിക്ഷാടനം നടത്തുന്നവരെ പിടികൂടുന്നതിന് പ്രത്യേക നിരീക്ഷണ സേനകളെ

Read more

യുഎഇയില്‍ രണ്ട് കുട്ടികളെയും ഭാര്യയും കൊന്നശേഷം പ്രവാസി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവം; കൂടുതൽ വിവരങ്ങൾ

ഇന്ത്യക്കാരനായ 36 വയസുകാരന്‍ ഭാര്യയെയും രണ്ട് മക്കളെയും കൊന്നശേഷം ആത്മഹത്യ ചെയ്‍ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍‍ വെളിപ്പെടുത്തി ഷാര്‍ജ പൊലീസ്. ഷാര്‍ജയിലെ ബുഹൈറ ഏരിയയിലുള്ള അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ

Read more

വിസിറ്റ് വിസ പുതുക്കി വരുന്നതിനിടെ വാഹനപകടം; ഒരു മലയാളി യുവാവുകൂടി മരിച്ചു

റിയാദ്: മാർച്ച് 11-ന് സൗദി അറേബ്യയിലെ റിയാദിന് സമീപം അൽഖർജിൽ കാർ മറിഞ്ഞ് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലിരുന്ന മലയാളി മരിച്ചു. മലപ്പുറം കരുവാരക്കുണ്ട് സ്വദേശി തുമ്പക്കുഴിയന്‍ മുജീബ്‌

Read more

ജിദ്ദയിൽ മഴവെള്ളം ഒഴുക്കി വിടുന്ന കലുങ്കുകളുടെ നിർമ്മാണം 70 ശതമാനം പൂർത്തിയായി – വീഡിയോ

സൌദി അറേബ്യയിലെ ജിദ്ദയിൽ പ്രിൻസ് ഫവാസ് പ്രദേശത്ത് മഴവെള്ളം ഒഴുക്കിവിടാനുള്ള കലുങ്കുകളുടെ നിർമ്മാണം 70 ശതമാനം പൂർത്തിയായതായി ജിദ്ദ മുനിസിപാലിറ്റി അറിയിച്ചു. പദ്ധതി പൂർത്തിയാകുന്നതോടെ സമീപ പ്രദേശങ്ങളിലെ

Read more
error: Content is protected !!