വിമാന സർവീസുകൾ വെട്ടിക്കുറച്ചു, ഇളവുകൾ നിർത്തലാക്കി; പ്രതിഷേധച്ചൂടിൽ പ്രവാസികൾ

അബുദാബി: പ്രവാസി ഇന്ത്യക്കാരുടെ വിമാന യാത്ര കൂടുതൽ ദുരിതത്തിലാക്കുന്ന എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും നടപടിക്കെതിരെ ഗൾഫിൽ പ്രതിഷേധം ശക്തമാകുന്നു. സർവീസുകൾ വെട്ടിക്കുറച്ചും ചൈൽഡ് ഫെയർ

Read more

ഒരാഴ്ചത്തെ അവധിക്ക് നാട്ടിലെത്തി; മടങ്ങുന്നതിനിടെ വിമാനത്താവളത്തില്‍ വെച്ച് മലയാളി യുവാവ് മരിച്ചു

അവധിക്ക് നാട്ടിലെത്തി മടങ്ങുകയായിരുന്ന യുവാവ് വിമാനത്താവളത്തില്‍ വെച്ചുണ്ടായ ഹൃദയാഘാതം മൂലം മരിച്ചു. ഓസ്‍ട്രേലിയയില്‍ നഴ്‍സായ, ഇഞ്ചൂര്‍ പുന്നവേലില്‍ പരേതനായ ജോയ് കുര്യാക്കോസിന്റെയും സ്വപ്‍ന ജോയിയുടെയും മകന്‍ അഭിഷേക്

Read more

300 പ്രവാസികള്‍ക്ക് പൗരത്വം അനുവദിച്ചു; മാനദണ്ഡങ്ങള്‍ പാലിക്കുന്ന പ്രവാസികള്‍ക്കാണ് പൗരത്വം നൽകുന്നത്

മസ്‍കത്ത്: ഒമാനില്‍ 300 പ്രവാസികള്‍ക്ക് പൗരത്വം അനുവദിച്ചകൊണ്ട് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ ഉത്തരവ്. ഈ വര്‍ഷം പൗരത്വം അനുവദിക്കുന്ന വിദേശികളുടെ ആദ്യ ബാച്ചാണിത്. രാജ്യത്തെ

Read more

ആകാശത്ത് ഹോട്ട് എയർ ബലൂണിന് തീ പിടിച്ചു; 2 പേർക്ക് ദാരുണാന്ത്യം – വീഡിയോ

മെക്‌സിക്കോ സിറ്റി: പറക്കുന്നതിനിടെ ഹോട്ട് എയര്‍ ബലൂണിന് തീ പിടിച്ച് മെക്‌സിക്കോയിൽ 2 പേര്‍ മരിച്ചു. മെക്‌സിക്കോ സിറ്റിയിലെ പ്രശസ്തമായ തിയോതിഹുവാക്കന്‍ പുരാവസ്തു കേന്ദ്രത്തിന് സമീപമായിരുന്നു അപകടം.

Read more

വിദേശികളുടെ പ്രവേശനവും താമസവും നിയന്ത്രിക്കുന്നു; സന്ദർശക വിസ അനുവദിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി

യുഎഇയില്‍ വിദേശികൾക്കു സന്ദർശക വീസ നൽകുന്നതിൽ നിയന്ത്രണം. യുഎഇ പൗരന്മാരുടെ സുഹൃത്തുക്കളോ അല്ലെങ്കിൽ ബന്ധുവോ ആയിരിക്കണം സന്ദർശനത്തിന് എത്തുന്ന വിദേശി. അല്ലെങ്കിൽ യുഎഇയിൽ കുടുംബാംഗങ്ങളോ അടുത്ത ബന്ധുക്കളോ

Read more

5000 രൂപക്ക് 5 ദിവസത്തേക്ക് ഭാര്യയായി അഭിനയിക്കാനെത്തി സീരിയിൽ നടി: ഒടുവിൽ വെട്ടിലായി യുവതി

മുംബൈ∙ അയ്യായിരം രൂപയ്ക്ക് അഞ്ചു ദിവസത്തേക്ക് ഭാര്യയായി അഭിനയിക്കാമെന്ന കരാറിൽ യുവാവിനൊപ്പം പോയ സീരിയൽ നടിയെ പൊലീസ് രക്ഷപ്പെടുത്തി. അഭിനയമല്ലെന്നും നടന്നത് യഥാർഥ വിവാഹമാണെന്നും ആറാം ദിനം

Read more

നാല് വർഷം മുമ്പ് എക്സിറ്റ് അടിച്ച പ്രവാസി താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ

സൌദിയിൽ കന്യാകുമാരി സ്വദേശിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബെതെൽപ്പുറം മേക്കൻകറൈ സ്വദേശി പറന്തമാൻ (52) ആണ് മരിച്ചത്. ശുമൈസിയിലെ താമസ സ്ഥലത്താണ് തൂങ്ങി മരിച്ച നിലയിൽ

Read more

വിസ നിയമങ്ങള്‍ ലംഘിച്ചു; സ്‍ത്രീകള്‍ ഉള്‍പ്പെടെ 17 പ്രവാസികള്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ തൊഴില്‍, താമസ നിയമലംഘകരെ പിടികൂടാന്‍ ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ ശക്തമായി തുടരുന്നു. വിസാ നിയമങ്ങള്‍ ലംഘിച്ച 17 പ്രവാസികളെ കഴിഞ്ഞ ദിവസം അധികൃതര്‍ പിടികൂടിയാതായി

Read more

യാചകരെ എത്തിക്കുന്നതിന് ഏജന്‍സികള്‍, മാസ ശമ്പളം ഉറപ്പ്; കര്‍ശന മുന്നറിയിപ്പുമായി അധികൃതര്‍

റമദാന്‍ മാസത്തില്‍ ഭിക്ഷാടകരുടെ എണ്ണം വര്‍ദ്ധിക്കുന്നത് കണക്കിലെടുത്ത് യുഎഇയില്‍ ഉടനീളം ശക്തമായ പരിശോധനയാണ് അധികൃതര്‍ നടത്തുന്നത്. ഭിക്ഷാടനം സാമ്പത്തിക കുറ്റകൃത്യമാണെന്നും ഒപ്പം ആളുകളുടെ സുരക്ഷയ്ക്കും സുരക്ഷിതത്വത്തിനും ഭീഷണിയാണെന്നും

Read more

ഉടമയുടെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീയിട്ടു; 21 വയസുകാരന്‍ അറസ്റ്റില്‍

ബഹ്റൈനില്‍ ബോധപൂര്‍വം വാഹനത്തിന് തീയിട്ട 21 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്‍തു. ഉടമയുടെ വീടിന് സമീപം പാര്‍ക്ക് ചെയ്‍തിരുന്ന കാറിന് തീയിട്ട ശേഷം ഇയാള്‍ സ്ഥലത്തു നിന്ന്

Read more
error: Content is protected !!