ഉംറക്ക് പോയ വാപ്പ തിരിച്ചെത്താൻ സഹല കാത്ത് നിന്നില്ല; മദീനയിലുള്ള വാപ്പ ഇന്ന് നാട്ടിലെത്തും

കോഴിക്കോട്: ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ സഹയാത്രികരെ തീ വെച്ച സംഭവത്തെ തുടർന്ന് കാണാതായ മൂന്നു പേരെ കോരപ്പുഴയ്ക്കും എലത്തൂരിനും ഇടയില്‍ ട്രാക്കിൽ മരിച്ച നിലയിൽ

Read more

ട്രെയിനിന് തീയിട്ട അക്രമിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യം പുറത്ത്; ദൃശ്യത്തിലുള്ളയാള്‍ക്ക് അക്രമിയുമായി സാമ്യമെന്ന് ദൃക്‌സാക്ഷി, രേഖാചിത്രം തയാറാക്കുന്നു

കോഴിക്കോട്: ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയില്‍ സഹയാത്രികരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ പുറത്തുവന്ന സി.സി.ടി.വി. ദൃശ്യത്തിലുള്ള വ്യക്തിയുമായി അക്രമിക്ക് സാമ്യമുണ്ടെന്ന് ദൃക്‌സാക്ഷി. രൂപവും ഉയരവും ധരിച്ചിരുന്ന വസ്ത്രത്തിന്റെ

Read more

വീണുപരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി വ്യവസായി മരിച്ചു

സൗദി അറേബ്യയില്‍ വെച്ച് വീണു പരിക്കേറ്റതിനെ തുടര്‍ന്ന്  ചികിത്സയിലായിരുന്ന മലയാളി വ്യവസായി മരിച്ചു.  വടക്കുപടിഞ്ഞാറൻ മേഖലയിലെ തബൂക്കിൽ പ്രവാസി വ്യവസായ പ്രമുഖൻ വയനാട് തെക്കോടൻ യൂസഫ് ഹാജി

Read more

കോഴിക്കോട്ട് ട്രെയിനിൽ യാത്രക്കാരൻ സഹയാത്രികയെ തീ കൊളുത്തി; എട്ടു പേർക്ക് പൊള്ളലേറ്റു, രണ്ട് പേരുടെ നില ഗുരുതരം

കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസ് ട്രെയിനിനുള്ളില്‍ തീകൊളുത്തി വധശ്രമം. ഒന്‍പതുപേര്‍ക്ക് പൊള്ളലേറ്റു. ഡി 1 കമ്പാര്‍ട്ട്‌മെന്റിലാണ് സംഭവം. കംമ്പാര്‍ട്ട്‌മെന്റിലേക്ക് അതിക്രമിച്ച് എത്തിയ ഒരാള്‍, യാത്രക്കാരിയായ പെണ്‍കുട്ടിയുമായുണ്ടായ തര്‍ക്കത്തിന്

Read more

മലപ്പുറത്ത് വീടിൻ്റെ ടെറസിൽ യുവതിയുടെ മൃതദേഹം; ഭർത്താവിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യുന്നു

മലപ്പുറം ജില്ലയിലെ വാഴക്കാട്ട് വീടിന്റെ ടെറസിനു മുകളിൽ ദുരൂഹസാഹചര്യത്തിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ചെറുവട്ടൂർ നരോത്ത് നജ്മുന്നീസ (32) ആണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് മൊയ്തീനെയും

Read more

ബോക്സിങ് മത്സരത്തിനിടെ തലയടിച്ച് വീണു; മലയാളി വിദ്യാര്‍ത്ഥി മരിച്ചു

ബോക്സിങ് മത്സരത്തിനിടെയുണ്ടായ അപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. യു.കെിലെ നോട്ടിങ്‍ഹാമില്‍ ക്യാന്‍സര്‍ രോഗികളെ സഹായിക്കുന്നതിനു വേണ്ടി പണം സ്വരൂപിക്കുന്നതിനായി സംഘടിപ്പിച്ച  മത്സരത്തിനിടെയായിരുന്നു സംഭവം. കോട്ടയം വടവാതൂര്‍ കണ്ടംചിറയില്‍

Read more

സീബ്രാ ക്രോസിങുകളില്‍ കാൽനട യാത്രക്കാരെ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും; നാളെ മുതല്‍ പുതിയ റഡാറുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും

ഉമ്മുല്‍ഖുവൈന്‍: റോഡുകളിലെ സീബ്രാ ക്രോസിങുകളില്‍ നാളെ മുതല്‍ പുതിയ റഡാറുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് യുഎഇയിലെ ഉമ്മുല്‍ ഖുവൈന്‍ പൊലീസ് അറിയിച്ചു. കാല്‍നട യാത്രക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍

Read more

ഇരുമ്പ് ദണ്ഡുപയോഗിച്ച് കാലുകൾ അടിച്ചൊടിച്ചു; പഴ്സും മൊബൈൽ ഫോണും കവർന്നു; കവർച്ചാ സംഘത്തിൻ്റെ ആക്രമണത്തിൽ മലയാളിക്ക് ഗുരുതര പരിക്ക്

സൌദിയിലെ റിയാദിൽ കവർച്ചക്കാരുടെ ആക്രമണത്തിൽ മലയാളിക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം പട്ടം സ്വദേശി ബിനു (53) ആണ് ആക്രമണത്തിനിരയായത്. വെൽഡിഗ് ജോലിക്കാരനായി ബിനു രാത്രി ജോലി കഴിഞ്ഞ്

Read more

മുകളിലെ നിലയിൽനിന്ന് തീഗോളം താഴേക്ക്, 2 കാറുകൾ കത്തി; അകത്ത് ആരെങ്കിലും പെട്ടോയെന്ന ആശങ്ക, വിറങ്ങലിച്ചു നാട്

കോഴിക്കോട്: നഗരമധ്യത്തിൽ ഏറ്റവും തിരക്കുള്ള ഭാഗത്തുണ്ടായ തീപിടിത്തത്തിൽ വിറങ്ങലിച്ചു നിൽക്കുകയായിരുന്നു ഇന്നലെ രാവിലെ ജനങ്ങൾ. രാവിലെ ആറേകാലോടെയാണ് കല്ലായി റോഡിലെ ജയലക്ഷ്മി സിൽക്സിൽ തീപിടിച്ചത്. അതിരാവിലെ ആയതിനാൽ

Read more

നേരത്തെ ഹജ്ജ് ചെയ്ത ആഭ്യന്തര തീർഥാടകർക്ക് വീണ്ടും ഹജ്ജ് ചെയ്യാൻ അവസരം; അപേക്ഷ ഇന്ന് മുതൽ സ്വീകരിച്ചു തുടങ്ങി, ഹജ്ജ് പെർമിറ്റുകൾ ശവ്വാൽ 15ന് വിതരണം ചെയ്യും

സൌദിയിൽ ആഭ്യന്തര ഹജ്ജ് തീർഥാടകരുടെ രണ്ടാം ഘട്ട രജിസ്ട്രേഷൻ ആരംഭിച്ചതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. നേരത്തെ ഹജ്ജ് നിർവഹിച്ചവർക്കും അവസരം നൽകുന്നതാണ് രണ്ടാംഘട്ടം. അഞ്ച് വർഷമോ

Read more
error: Content is protected !!