ലാവ്‍ലിൻ കേസ് സുപ്രീംകോടതി 33-ാമതും മാറ്റിവച്ചു; മലയാളി ജഡ്ജി സി.ടി.രവികുമാര്‍ പിന്മാറി
മുഖ്യമന്ത്രി പിണറായി വിജയനെതിരായ എസ്എൻസി ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റിവച്ചു. ബെഞ്ചിലെ മലയാളി ജഡ്ജി സി.ടി.രവികുമാര്‍ പിന്മാറിയതിനെ തുടർന്നാണ് ഇത്. ഹൈക്കോടതിയില്‍
Read more