ധനസഹായ വിതരണത്തിനിടെ തിക്കും തിരക്കും; 90 പേർ മരിച്ചു, 322 പേർക്ക് പരിക്ക് – വീഡിയോ
യെമനിലെ സൻആയിൽ തിക്കിലും തിരക്കിലും പെട്ട് 90 പേർ കൊല്ലപ്പെടുകയും, 322 പേർക്ക് പരിക്കേൽക്കുകയും ചെയ്തു, സെൻട്രൽ സൻആയിലെ ഒരു സ്കൂളിൽ ധനസഹായ വിതരണത്തിനിടെയാണ് തിക്കും തിരക്കും ഉണ്ടായത്.
വ്യാപാരികളിൽ ഒരാൾ ക്രമരഹിതമായി പണം വിതരണം ചെയ്തതാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് സൂചന. ഒരാൾക്ക് ഏകേദേശം 9 ഡോളറിന് സമാനമായ തുകയാണ് വിതരണം ചെയ്തിരുന്നത്. ഇത് വാങ്ങാനായി എത്തിയ ദരിദ്രരായ പാവങ്ങളാണഅ തിക്കിലും തിരക്കിലും പെട്ടത്. അപകടത്തിൽ പെട്ടവെരിൽ ചിലരുടെ നില ഗുരുതരമാണ്. അതിനാൽ മരണം സംഖ്യ ഉയരാനിടയുണ്ട്.
ബാബുൽ യെമൻ മേഖലയിലാണ് സംഭവം നടന്നതെന്നും, അന്വേഷണം ആരംഭിച്ചതായും സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.
വീഡിയോ കാണുക..
للحصول على "9 دولارات".. تدافع يقتـل "90 شخصاً" ويصيب المئات بـ #صنعاء
https://t.co/ZZfCu1RGwG pic.twitter.com/XqeWndNisM
— أخبار 24 (@Akhbaar24) April 20, 2023
#عاجل | أعداد قتلى تدافع #صنعاء تقفز إلى 90 شخصاً ومئات الجرحىhttps://t.co/rvyPABZtdj pic.twitter.com/mefYywVd38
— أخبار 24 (@Akhbaar24) April 20, 2023
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273