സൗദിയിൽ ശക്തമായ കാറ്റിൽ നിരവധി നാശനഷ്ടങ്ങൾ; കെട്ടിടം തകർന്ന് വീണ് നിരവധി വാഹനങ്ങളും തകർന്നു
സൌദിയിലെ ബുറൈദയിൽ ശക്തമായ കാറ്റിൽ നിരവധി നാശഷ്ടങ്ങളുണ്ടായി. ശക്തമായ കാറ്റിൽ ഒരു കെട്ടിടത്തിൻ്റെ മുൻ ഭാഗം തകർന്ന് വീണ് നിരവധി കാറുകൾ തകർന്നു. കെട്ടിടാവശിഷ്ടങ്ങൾ പതിച്ചാണ് കാറുകൾ തകർന്നത്. ഇത് വരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
സൌദിയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിലും മഴയും കാറ്റും ആലിപ്പഴ വർഷവും ഉണ്ടാകാനിടയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വീഡിയോ കാണാം…
متداول: تلف سيارات في #بريدة بعد انهيار واجهة أحد المباني بسبب قوة الرياح #القصيم#السعودية pic.twitter.com/9OCvRA0HTz
— العربية السعودية (@AlArabiya_KSA) April 12, 2023
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273