‘പാക് ചാരൻ എന്ന് വിളിച്ചിട്ടും സേട്ട് സാഹിബ് കേസിന് പോയിട്ടില്ല, കേസ് നടത്താൻ ശമ്പളം മതിയാവില്ല’; കെ.ടി ജലീൽ

ഭീകരവാദിയെന്ന് വിളിച്ച ബിജെപി നേതാവിനെതിരെ നടപടിക്ക് പോകാത്തത് ഭീരുത്വമാണെന്ന എം.കെ മുനീറിന്റെ വിമർശനത്തിനെതിരെ മറുപടിയുമായി കെ.ടി ജലീൽ എം.എൽ.എ. കേരളത്തിലെ പൊലീസിൽ ന്യൂനപക്ഷത്തിന് പ്രതീക്ഷയില്ലെന്ന പ്രഖ്യാപനമാണ് കെ.ടി

Read more

‘ഇത് ഒഴിവാക്കാമായിരുന്നു, സമൂഹത്തെ ഛിദ്രതയിലേക്ക് തള്ളിവിടരുത്’; കുറിപ്പുമായി ഹകീം ഫൈസി ആദൃശ്ശേരി

സമസ്ത-സിഐസി പ്രശ്‌നം ഒഴിവാക്കാമായിരുന്നുവെന്നും സമൂഹത്തെ ഛിദ്രതയിലേക്ക് തള്ളിവിടുന്നത് ശരിയല്ലെന്നും സിഐസി (കോഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളജസ്) ജനറല്‍ സെക്രട്ടറി (കെയര്‍ ടേക്കര്‍) അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി.

Read more

പെരുന്നാൾ ദിനത്തിൽ മുസ്‌ലിം വീടുകൾ സന്ദർശിക്കണം: ബിജെപി പ്രവർത്തകർക്ക് നിർദേശം

ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവരുടെ വീടുകൾ സന്ദർശിച്ചതു പോലെ, പെരുന്നാൾ ദിനത്തിൽ മുസ്‌ലിം വീടുകൾ സന്ദർശിക്കാൻ ബിജെപി പ്രവർത്തകർക്ക് നിർദേശം. പെരുന്നാളിന് മുസ്‌ലിം വീടുകളിൽ എത്തി ഈദ് മുബാറക്ക്

Read more

സൗദിയിൽ ശക്തമായ കാറ്റിൽ നിരവധി നാശനഷ്ടങ്ങൾ; കെട്ടിടം തകർന്ന് വീണ് നിരവധി വാഹനങ്ങളും തകർന്നു

സൌദിയിലെ ബുറൈദയിൽ ശക്തമായ കാറ്റിൽ നിരവധി നാശഷ്ടങ്ങളുണ്ടായി. ശക്തമായ കാറ്റിൽ ഒരു കെട്ടിടത്തിൻ്റെ മുൻ ഭാഗം തകർന്ന് വീണ് നിരവധി കാറുകൾ തകർന്നു. കെട്ടിടാവശിഷ്ടങ്ങൾ പതിച്ചാണ് കാറുകൾ

Read more

ഉപ്പയുടെ കൈവരലിൽ തുങ്ങി ഹറമിലേക്ക് പുറപ്പെട്ടതായിരുന്നു ആ പൈതൽ, ഒടുവിൽ ജനത്തുൽ മുഅല്ലയിലെ ഖബറിൽ ആ പൊന്നോമനയുടെ പൂമുഖം മണ്ണിലേക്ക് ചേർത്ത് വെച്ചപ്പോൾ ഖബറിൽ മുട്ടുകുത്തിയിരുന്ന് അന്ത്യ ചുംബനം നൽകാൻ മാത്രമേ ആ ഉപ്പാക്ക് കഴിഞ്ഞുള്ളൂ…

മാതാപിതാക്കളോടൊപ്പം ഉംറ നിർവഹിക്കാനെത്തി മക്കയിൽ കുഴഞ്ഞ് വീണ് മരിച്ച എട്ടുവയസ്സുകാരൻ്റെ വേർപ്പാട് കടുംബത്തെപ്പോലെ തന്നെ പ്രാവസികളേയും നാട്ടുകാരെയും ഏറെ നൊമ്പരപ്പെടുത്തുന്നതായിരുന്നു. കോഴിക്കോട് കാരശ്ശേരി കക്കാട് മുക്കാൻതൊടി നാസർ

Read more

വാതിലിൻ്റെ കട്ടിളയിൽ നിന്ന് പുറത്തെടുത്തത് 39 പാമ്പുകളെ; ഞെട്ടലോടെ വീട്ടുകാർ

വീടിന്റെ പല ഭാ​ഗത്തും പാമ്പുൾപ്പെടെയുള്ള ജീവികളേയും മറ്റും കാണുന്നതിൽ അതിശയമില്ല. എന്നാൽ വാതിലിന്റെ കട്ടിളയുടെ ഉള്ളിൽ കയറി പാമ്പുകൾ ഇരുന്നാലോ. എന്നാൽ അങ്ങനെയും സംഭവിച്ചു. വീട് ശുചീകരണത്തിനിടെയാണ്

Read more

ക്രിസ്ത്യൻ പള്ളികള്‍ക്കെതിരായ ആക്രമണം: സമസ്ത ക്രിസ്ത്യൻ സമാജത്തിന്‍റെ പ്രതിഷേധ മാർച്ചിന് അനുമതിയില്ല; ക്രൈസ്തവർ ആക്രമിക്കപ്പെടുന്നില്ലെന്ന് മലങ്കര ഓർത്തഡോക്സ് സഭ

ക്രിസ്ത്യൻ പള്ളികളും സ്ഥാപനങ്ങളും ആക്രമിക്കപ്പെടുന്നതിനെതിരെ സമസ്ത ക്രിസ്ത്യൻ സമാജം പ്രഖ്യാപിച്ച പ്രതിഷേധ മാർച്ചിന് അനുമതി നിഷേധിച്ചു. മഹാരാഷ്ട്രയിലെ ബൈക്കുളയിൽ നിന്നുള്ള പ്രതിഷേധ മാർച്ചിന് മുംബൈ പൊലീസാണ് അനുമതി

Read more

ശവ്വാൽ മാസത്തിലേക്കുള്ള ഉംറ പെർമിറ്റുകൾ ലഭ്യമായി തുടങ്ങി

ശവ്വാൽ മാസത്തേക്കുള്ള ഉംറ പെർമിറ്റുകൾ അനുവദിച്ചു തുടങ്ങി. നുസുക്, തവക്കൽനാ ആപ്പ് വഴിയാണ് ഉംറക്കുള്ള പെർമിറ്റുകൾ നേടേണ്ടത്. റമദാനിൽ തിരക്ക് വർധിച്ചതോടെ ഉംറക്കുള്ള പെർമിറ്റുകൾ താൽക്കാലികമായി നിറുത്തി

Read more

ദുരിതാശ്വാസ നിധി ദുർവിനിയോഗ കേസ്: ‘പേടിച്ച് വിധിയെഴുതാൻ ഇരിക്കുന്നവരല്ല ഞങ്ങൾ’; പുനഃപരിശോധനാ ഹർജി ലോകായുക്ത തള്ളി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്തെന്ന കേസ് ഫുൾ ബഞ്ചിനു വിട്ട നടപടി പുനഃപരിശോധിക്കണമെന്ന ഹർജി ലോകായുക്ത തള്ളി. ലോകായുക്ത ഉത്തരവ് നിയമാനുസൃതമാണെന്നും ഹർജിക്കാരന്റെ വാദങ്ങൾ

Read more

സെക്സ് ചാറ്റ് കണ്ടെത്തി, മോണിക്കയുടെ ഫോണ്‍ പിടിച്ചുവാങ്ങി; രഹസ്യസമാഗമത്തിൽ കൊലക്ക് പദ്ധതി

ഡൽഹിയിലെ വൃദ്ധ ദമ്പതികളുടെ കൊലപാതകത്തില്‍ വമ്പന്‍ ട്വിസ്റ്റ്. കേസില്‍ പിടിക്കപ്പെട്ട മരുമകള്‍ മോണിക്ക കാമുകനായ ആശിഷുമായി നടത്തിയ സെക്‌സ് ചാറ്റ് കയ്യോടെ പിടികൂടിയതാണ് പ്രകോപനത്തിനു കാരണമെന്നാണ് പൊലീസിന്റെ

Read more
error: Content is protected !!