സൗദിയിൽ മലയാളി വാഹനപകടത്തിൽ മരിച്ചു; രണ്ട് ദിവസം മുമ്പാണ് മകൾ വിസിറ്റ് വിസയിലെത്തിയത്‌

സൌദിയിൽ മലയാളി വാഹനപകടത്തിൽ മരിച്ചു. ആലപ്പുഴ ചേർത്തല കുറ്റിയത്തോട് സ്വദേശി തറയിൽ അബ്ദുൽ സലാം (56) ആണ് മരിച്ചത്. ഖമീസ് മുശൈത്തിലെ ബിഷക്കടുത്ത് ഖൈബർ ജനൂബിൽ ഇന്ന്

Read more

എങ്ങനെയാണ് യാചകർ റമദാനിൽ ജനങ്ങളെ കബളിപ്പിക്കുന്നത്; പൊലീസ് പങ്കുവെച്ച വീഡിയോ കാണുക

റമദാനിൽ നിങ്ങളുടെ മുന്നിൽ വേഷംകെട്ടി വരുന്ന ഭിക്ഷാടകരെ തിരിച്ചറിയണമെന്ന മുന്നറിയിപ്പ് ആവർത്തിച്ച് ഷാർജ പൊലീസ്. ഇതുമായി ബന്ധപ്പെട്ട് നിർമിച്ച വി‍ഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തു. ചുവപ്പും

Read more

പ്രവാസി യുവാവിനെ വാഹനമിടിച്ച് കൊന്ന ശേഷം വാഹനവുമായി രക്ഷപ്പെട്ട ഡ്രൈവര്‍ പിടിയില്‍

ബഹ്റൈനില്‍ 34 വയസുകാരനായ പ്രവാസിയുടെ മരണത്തിന് കാരണമായ വാഹനാപകടം ഉണ്ടാക്കിയ ശേഷം സംഭവസ്ഥലത്തു നിന്ന് കടന്നുകളഞ്ഞ ഡ്രൈവറെ പിടികൂടി. ഏപ്രില്‍ അഞ്ചിനാണ് ദാരുണമായ അപകടമുണ്ടായത്. തുടര്‍ന്ന് പൊലീസ്

Read more

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്; സ്‍ഫോടനത്തിൽ വീട് ഭാഗികമായി തകർന്നു

കുവൈത്തില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഖൈത്താനിലെ ഒരു വീട്ടില്‍ ഞായറാഴ്ചയായിരുന്നു സംഭവം. സിലിണ്ടറില്‍ നിന്ന് പാചക വാതകം ചോര്‍ന്നതാണ് പൊട്ടിത്തെറിയിലേക്ക്

Read more

ദമ്പതിമാര്‍ വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍; മരുമകള്‍ അറസ്റ്റില്‍,ആണ്‍ സുഹൃത്തിനെ ടെറസില്‍ ഒളിപ്പിച്ചു

ഡല്‍ഹിയില്‍ ദമ്പതിമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മരുമകള്‍ അറസ്റ്റില്‍. ഡല്‍ഹി ഗോകുല്‍പുരി സ്വദേശികളായ രാധേശ്യാം വര്‍മ(72) ഭാര്യ വീണ(68) എന്നിവര്‍ കൊല്ലപ്പെട്ട കേസിലാണ് ഇവരുടെ മകന്റെ ഭാര്യയായ മോണിക്കയെ

Read more

ഫണ്ട് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളിക്ക് തിരിച്ചടി, തുടരന്വേഷണം റദ്ദാക്കി, വിചാരണ തുടരാൻ ഉത്തരവ്

കൊല്ലം എസ്എന്‍ കോളേജ് ഫണ്ട് തട്ടിപ്പ് കേസില്‍ നടത്തിയ തുടരന്വേഷണം ഹൈക്കോടതി റദ്ദാക്കി. വെള്ളാപ്പള്ളിക്കെതിരായ ആദ്യ കുറ്റപത്രത്തില്‍ വിചാരണ തുടങ്ങാന്‍ ഹൈക്കോടതി ഉത്തരവിട്ടു. എത്രയും വേഗം വിചാരണ

Read more

യുവാവിനെ വിവസ്ത്രനാക്കി മർദ്ദിച്ച് റോഡിൽ ഉപേക്ഷിച്ചു; കാമുകി ലക്ഷ്മിപ്രിയ അറസ്റ്റിൽ

അയിരൂർ സ്റ്റേഷൻ പരിധിയിൽ നിന്നു യുവാവിനെ തട്ടിക്കൊണ്ടു പോയി വിവസ്ത്രനാക്കി മർദിച്ചവശനാക്കി എറണാകുളത്തു റോഡിൽ ഉപേക്ഷിച്ച സംഭവത്തിൽ വർക്കല ചെറുന്നിയൂർ സ്വദേശിനി ലക്ഷ്മിപ്രിയ അറസ്റ്റിൽ. തിരുവനന്തപുരത്തുനിന്നാണ് ഇവരെ

Read more

ദുരിതാശ്വാസ നിധി ദുർവിനിയോഗം: മുഖ്യമന്ത്രി സ്വാധീനിച്ചത് പരാതിക്കാരൻ കണ്ടോ?, കടുത്ത വിമർശനവുമായി ലോകായുക്ത

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്തെന്ന കേസിൽ റിവ്യൂ ഹർജി നൽകിയ ആർ.എസ്.ശശികുമാറിന് ലോകായുക്തയുടെ രൂക്ഷ വിമർശനം. മുഖ്യമന്ത്രി ലോകായുക്തയെ സ്വാധീനിച്ചത് പരാതിക്കാരൻ കണ്ടിട്ടുണ്ടോയെന്ന് റിവ്യൂ ഹർജി

Read more

കുടുംബത്തോടൊപ്പം ഉംറക്കെത്തിയ എട്ട് വയസ്സുകാരൻ ഉംറ നിർവഹിച്ച ശേഷം കുഴഞ്ഞ് വീണ് മരിച്ചു

മക്കയിൽ ഉംറ നിർവഹിക്കാനെത്തിയ എട്ട് വയസ്സുകാരൻ കുഴഞ്ഞ് വീണ് മരിച്ചു. കോഴിക്കോട്  മുക്കത്തിനടുത്ത കക്കാട് സ്വദേശിയും പ്രവാസി സംരംഭകനുമായ മുക്കോംതൊടിക അബ്ദുന്നാസറിന്റെ മകൻ കുഞ്ഞിമോൻ എന്ന അബ്ദുറഹ്മാനാണ്

Read more

ഓൺലൈൻ തട്ടിപ്പ് വർധിക്കുന്നു; വിലക്കുറവിൽ വീണ് നിരവധി മലയാളികൾക്കും പണം നഷ്ടമായി

സമൂഹമാധ്യമങ്ങളിലടക്കം ഒാൺലൈൻ തട്ടിപ്പുകളിലൂടെ പണം നഷ്ടപ്പെടുന്ന സംഭവങ്ങൾ പെരുകി. മലയാളികളടക്കം ഒട്ടേറെ പേർക്ക് ഇതിനകം പണം നഷ്ടമായി. വിലക്കുറവ് കണ്ട് വിവിധ തരം സാധനങ്ങൾക്കും പ്രമുഖ ബ്രാൻഡുകളുടെ

Read more
error: Content is protected !!