കനത്ത മഴയിൽ റോഡിലേക്ക് പാറകള്‍ ഇടിഞ്ഞുവീണു; വാഹനങ്ങള്‍ തകര്‍ന്നു – വീഡിയോ
ഒമാനില്‍ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയെത്തുടർന്ന് മസ്‌കത്ത് ഗവർണറേറ്റിലുണ്ടായ പാറയിടിച്ചിലിൽ രണ്ട് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുച്ചു.
ഞായറാഴ്ചയായിരുന്നു സംഭവം. അൽ അമിറാത്ത് – ഖുറിയത്ത് റോഡിലേക്കാണ് വലിയ പാറകള്‍ പതിച്ചത്. ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.
വാഹന യാത്രക്കാർക്കാർക്ക് അപകടമോ അതുമൂലമുള്ള പരുക്കുകളോ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഒമാന്‍ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ന്യൂനമർദത്തെ തുടർന്ന് ഒമാനിൽ പലയിടത്തും കനത്ത മഴ പെയ്തത് മൂലം വാഹനയാത്രക്കാർ ദുരിതത്തിലായിട്ടുണ്ട്.
വീഡിയോ കാണുക…
إنهيار جبل في منطقة العتكية بولاية العامرات الحمدلله لاتوجد إصابات pic.twitter.com/lMbcfLlfoO
— الوهيبي (@abuayham6616) April 9, 2023
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273