ഈദുൽഫിത്ർ ഏപ്രിൽ 21ന് ആകാൻ സാധ്യത

ഈ വർഷത്തെ ഈദുൽ ഫിത്ർ ഏപ്രിൽ 21ന് വെള്ളിയാഴ്ച ആകാൻ സാധ്യതയെന്ന് യുഎഇ ജ്യോതി ശാസ്ത്രജ്ഞൻ വ്യക്തമാക്കി. റമദാനിലെ പൗർണമി ഏപ്രിൽ 20ന് വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 8.36ന് ആയിരിക്കും.

അതേസമയം ശവ്വാൽ ചന്ദ്രിക ഏപ്രിൽ 20ന് രാവിലെ 8.13ന് പ്രത്യക്ഷപ്പെട്ട് സൂര്യാസ്തമയത്തിനു ശേഷം 22 മിനിറ്റ് കഴിഞ്ഞാണ് അസ്തമിക്കുക എന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു. പെരുന്നാൾ 21നാണെന്ന് യുഎഇ സർക്കാർ പ്രഖ്യാപിച്ചാൽ 24 വരെ 4 ദിവസം അവധിയായിരിക്കും.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!