‘ഹിന്ദുത്വ ആശയത്തെ മക്കയിലും കഅബയിലും എത്തിക്കണം, സംസം വെള്ളം വിശുദ്ധ ഗംഗാ ജലമാണ്’; വിദ്വേഷ പ്രസംഗവുമായി യതി നരസിംഹാനന്ദ് – വീഡിയോ

വിവാദങ്ങളിലൂടെ ശ്രദ്ധ നേടിയ യതി നരസിംഹാനന്ദ് വീണ്ടും വിദ്വേഷ പ്രസംഗവുമായി രംഗത്ത്. ‘അഖണ്ഡ ഹിന്ദു രാഷ്ട്രം വീർ സവർക്കറും ഛത്രപതി ശിവാജി മഹാരാജും സ്വപ്‌നം കണ്ടതാണ്, ആ

Read more

കേരളത്തിലും കോവിഡ് വർധിക്കുന്നു; ‘ഗര്‍ഭിണികൾക്കും പ്രായമായവര്‍ക്കും മാസ്‌ക് നിര്‍ബന്ധം’. ഇന്ത്യയിലെ കോവിഡ് വർധന അറബ് മാധ്യമങ്ങളിലും വാർത്തയാകുന്നു

കേരളത്തിൽ ശനിയാഴ്ച 1801 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യവകുപ്പ്. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍. പരിശോധനകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. അഡ്മിഷന്‍ കേസുകള്‍ ചെറുതായി

Read more

ഏറ്റവും വലിയ ഇഫ്താർ വിരുന്നൊരുക്കി കെഎംസിസി

ബഹ്‌റൈനിലെ പ്രവാസികൾക്കായി ഏറ്റവും വലിയ ഇഫ്താർ വിരുന്നൊരുക്കി കെഎംസിസി ബഹ്‌റൈൻ ചരിത്രം സൃഷ്ടിച്ചു. ആറായിരത്തിൽ അധികം പേർ പങ്കെടുത്ത ഗ്രാൻഡ് ഇഫ്താർ സംഗമം മുസ്ലിം യൂത്ത് ലീഗ്

Read more

ടൂറിസ്റ്റ് ബോട്ടുകൾക്ക് തീപിടിച്ചു, ഒരു വിദേശ പൗരൻ മരിച്ചു,11 പേര്‍ക്ക് പരിക്ക്

ഒമാനിലെ മുസന്ദം ഗവർണറേറ്റിലെ ഖസബിലെ വിലായത്തിൽ മൂന്ന് ടൂറിസ്റ്റ് ബോട്ടുകൾക്ക് തീപിടിച്ചു. അപകടത്തിൽ ഒരാൾ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഖസബ് തീരത്ത് നങ്കൂരമിട്ട മൂന്ന്

Read more

പ്രവാസികൾക്ക് അധിക വരുമാനം; രണ്ടാം ശമ്പള പദ്ധതി പ്രഖ്യാപിച്ചു

യു.എ.ഇ.യിലെ സ്വദേശികൾക്കും പ്രവാസികൾക്കും അധിക വരുമാനം ഉണ്ടാക്കുന്നതിനായി നാഷണൽ ബോണ്ട്സ് രണ്ടാം ശമ്പള പദ്ധതി (Second Salary) പ്രഖ്യാപിച്ചു. യുഎഇയിൽ മികച്ച റിട്ടയർമെന്റ് പ്ലാനുകൾ നൽകാൻ ലക്ഷ്യമിട്ടുള്ള

Read more

ഈദുൽഫിത്ർ ഏപ്രിൽ 21ന് ആകാൻ സാധ്യത

ഈ വർഷത്തെ ഈദുൽ ഫിത്ർ ഏപ്രിൽ 21ന് വെള്ളിയാഴ്ച ആകാൻ സാധ്യതയെന്ന് യുഎഇ ജ്യോതി ശാസ്ത്രജ്ഞൻ വ്യക്തമാക്കി. റമദാനിലെ പൗർണമി ഏപ്രിൽ 20ന് വ്യാഴാഴ്ച പ്രാദേശിക സമയം

Read more

ഹോട്ടല്‍മുറിയില്‍ 54-കാരൻ്റെ മൃതദേഹം, ക്ഷമചോദിച്ച് കുറിപ്പും; സംഭവം കൊലപാതകമെന്ന് പൊലീസ്, കൊന്നത് ഒപ്പമെത്തിയ യുവതി, ഹണിട്രാപ്പ്

ന്യൂഡല്‍ഹി: ഹോട്ടല്‍മുറിയില്‍ 54-കാരനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ഡല്‍ഹി പോലീസ്. ഗാസിയാബാദ് ഇന്ദിരാപുരം സ്വദേശിയും വ്യാപാരിയുമായ ദീപക് സേഥിയുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവത്തില്‍ ഹരിയാണ

Read more

സൗദിയിൽ തർക്കത്തിനിടെയുണ്ടായ വെടിവെപ്പിൽ ഒരാൾ മരിച്ചു

സൌദിയിലെ റിയാദിൽ  നടന്ന് വെടിവെപ്പിൽ ഒരാൾ മരിച്ചു. സംഭവത്തിൽ  വെടിയുതിർത്ത സൗദി പൗരനെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. രണ്ടു പേർ തമ്മിലുള്ള വാക്ക് തർക്കമാണ് വെടിവയ്പ്പിലേക്കും

Read more

സ്വയം തൊഴിൽ ചെയ്യുന്ന പ്രവാസികൾക്ക് മൂന്ന് ശിക്ഷകൾ ലഭിക്കുമെന്ന് ജവാസാത്തിൻ്റെ മുന്നറിയിപ്പ്

സൌദിയിൽ സ്വയം തൊഴിൽ ചെയ്യുന്ന പ്രവാസികൾക്ക് മൂന്ന് തരം ശിക്ഷകൾ അനുഭവിക്കേണ്ടി വരുമെന്ന് ജവാസാത്ത് ഓർമ്മപ്പെടുത്തി. സ്വയം തൊഴിൽ ചെയ്യുന്നതായി കണ്ടെത്തിയാൽ, അത്തരം പ്രവാസികൾക്ക് 50,000 റിയാൽ 

Read more

3 മാസത്തിനുള്ളിൽ പ്രവാസികളുൾപ്പെടെ 10 ലക്ഷം പേർ അംഗങ്ങളായി; തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി വൻ വിജയം

യുഎഇയിൽ ജനുവരിയിൽ ആരംഭിച്ച, തൊഴിലില്ലായ്മ ഇൻഷുറൻസ് സ്കീം വരിക്കാരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു.  സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ

Read more
error: Content is protected !!