യുഎഇയില്‍ പുതിയ 1000 ദിര്‍ഹത്തിൻ്റെ നോട്ട്; അടുത്തയാഴ്ച മുതല്‍ ജനങ്ങള്‍ക്ക് ലഭ്യമാകും

അബുദാബി: യുഎഇ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയ ആയിരം ദിര്‍ഹത്തിന്റെ പുതിയ നോട്ടുകള്‍ ഏപ്രില്‍ 10 മുതല്‍ ബാങ്കുകള്‍ വഴിയും മണി എക്സ്ചേഞ്ച് ഹൗസുകള്‍ വഴിയും ജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങും.

Read more

കൺസൾട്ടിംഗ് മേഖലയിൽ 35 ശതമാനം സ്വദേശിവൽക്കരണം പ്രാബല്യത്തിലായി

സൌദിയിൽ കൺസൾട്ടിംഗ് മേഖലയിൽ പ്രഖ്യാപിച്ച സ്വദേശിവൽക്കരണത്തിൻ്റെ ആദ്യ ഘട്ടം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.  ഉപദേശക സേവനങ്ങളുടെ കീഴിൽ

Read more

‘എനിക്ക് വയസ് 82 ആയി, അവസാന നാളുകളാണ്, മരിക്കുന്നത് കോണ്‍ഗ്രസുകാരനായിട്ടായിരിക്കും’; മകൻ അനിൽ ബിജെപിയിൽ ചേർന്നത് വേദനപ്പിക്കുന്നു.. വികാരനിർഭരനായി ആൻ്റണി

തിരുവനന്തപുരം: ബിജെപിയില്‍ ചേര്‍ന്ന മകന്‍ അനില്‍ ആന്റണിയെ തള്ളി എ.കെ.ആന്റണി. ജീവിതത്തിന്റെ അവസാന നാളുകളിലാണ് താനുള്ളതെന്നും കോണ്‍ഗ്രസുകാരാനായിട്ടായിരിക്കും മരിക്കുകയെന്നും വികാരനിര്‍ഭരനായി ആന്റണി പറഞ്ഞു. ഇപ്പോള്‍ പറഞ്ഞതല്ലാതെ അനിലുമായി

Read more

‘ഒരു കുടുംബത്തെ രക്ഷിക്കലാണ് കോണ്‍ഗ്രസ് ധര്‍മം’; ഭഗവദ്ഗീത ഉദ്ധരിച്ച് അനില്‍ ആൻ്റണി, എ.കെ ആൻ്റണി 5.30-ന് മാധ്യമങ്ങളെ കാണും

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകനും മുൻ കെപിസിസി സോഷ്യല്‍ മീഡിയ കണ്‍വീനറുമായ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍റെയും കേന്ദ്ര മന്ത്രി

Read more

സിഐഡി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പണം തട്ടി; നാല് പ്രവാസികള്‍ക്ക് ശിക്ഷ

പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ്  യുഎഇയിലെ ഇലക്ട്രോണിക്സ് കമ്പനിയില്‍ നിന്ന് 7,09,000 ദിര്‍ഹം മോഷ്ടിച്ച സംഭവത്തില്‍ നാല് പ്രവാസികള്‍ കുടുങ്ങി. ദുബൈയിലെ നൈഫ് ഏരിയയില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു

Read more

എ.കെ. ആൻ്റണിയുടെ മകൻ അനിൽ ആൻ്റണി ബി.ജെ.പിയിലേക്ക്? ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്ന് സൂചന

കോൺഗ്രസിന്റെ മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ കെ. ആന്റണി ബിജെപിയിലേക്കെന്ന് സൂചന. ഇന്ന് ഔദ്യോഗിക അംഗത്വം സ്വീകരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച് ബിജെപി ദേശീയ

Read more

സ്വദേശിവൽക്കരണം; വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന

റിയാദ്: സൗദി അറേബ്യയില്‍ സ്വദേശിവത്കരണ നിബന്ധനകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന. നജ്റാനിലെ ഷോപ്പിങ് മാളുകള്‍ക്കകത്ത് പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലാണ് പ്രവിശ്യയില്‍ സ്വദേശിവത്കരണം ഉറപ്പാക്കുന്നതിനുള്ള പ്രത്യേക

Read more

മദീനയിൽ ഇലക്ട്രിക് ബസുകൾ സർവീസ് ആരംഭിച്ചു; മദീന സന്ദർശകർക്കും താമസക്കാർക്കും ഉപയോഗിക്കാം

മദീനയിൽ ഇലക്ട്രിക് ബസുകൾ സർവീസ് ആരംഭിച്ചു. പരിസ്ഥിതി സൗഹൃദ പൊതുഗതാഗതത്തിന്റെ ആധുനിക മോഡലുകളിലൊന്നായ ഇലക്‌ട്രിക് ബസ് സർവീസുകളുടെ ഉദ്ഘാടനം മദീന ഗവർണർ ഫൈസൽ ബിൻ സൽമാൻ രാജകുമാരൻ

Read more

‘താജ്മഹലും കുത്തുബ് മിനാറും പൊളിക്കണം, ക്ഷേത്രം പണിയണം; ഷാജഹാൻ-മുംതാസ് പ്രണയം അന്വേഷിക്കണം’ – ബി.ജെ.പി MLA – വീഡിയോ

താജ്മഹലും കുത്തബ്മിനാറും പൊളിച്ച് ക്ഷേത്രങ്ങൾ നിർമിക്കണമെന്ന് അസമിലെ ബിജെപി എംഎൽഎ രൂപ്ജ്യോതി കുർമി. ക്ഷേത്ര നിർമാണത്തിനായി ഒരു വർഷത്തെ ശമ്പളം നൽകാൻ തയാറാണ്. മുകൾ ചക്രവർത്തി ഷാജഹാൻ

Read more

നിയമം ലംഘിച്ച് ജോലി ചെയ്യുന്ന പ്രവാസികളെ കണ്ടെത്താന്‍ വിവിധയിടങ്ങളില്‍ പരിശോധന

ബഹ്റൈനില്‍ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ പരിശോധന തുടരുന്നു. വിവിധ ഗവര്‍ണറേറ്റുകളിലെ പൊലീസ് ഡയറക്ടറേറ്റുകളുടെയും നാഷണാലിറ്റി പാസ്‍പോര്‍ട്ട്സ്

Read more
error: Content is protected !!