സ്വദേശിവൽക്കരണം ശക്തമാക്കുന്നു; 1875 പ്രവാസി അധ്യാപകരെ പിരിച്ചുവിടും

കുവൈത്തില്‍ സ്വദേശിവത്കരണ നടപടികള്‍ വ്യാപകമാക്കുന്നതിന്റെ ഭാഗമായി 1875 പ്രവാസി അധ്യാപകരെ പിരിച്ചുവിടുന്നു. ഏതൊക്കെ സ്‍കൂളുകളില്‍ നിന്ന് ഏതൊക്കെ അധ്യാപകരെയാണ് ഈ അക്കാദമിക വര്‍ഷത്തിന്റെ അവസാനത്തോടെ ഒഴിവാക്കേണ്ടതെന്ന പട്ടികയും

Read more

അക്കൗണ്ടൻ്റ് തസ്‍തികയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ യോഗ്യത പരിശോധിക്കാന്‍ തീരുമാനം

കുവൈത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന പ്രവാസികളുടെ യോഗ്യത പരിശോധിക്കാന്‍ രാജ്യത്തെ പബ്ലിക് മാന്‍പവര്‍ അതോറിറ്റി തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ധനകാര്യ മേഖലയിലെ മറ്റ് ചില തസ്‍തികകളില്‍ ജോലി ചെയ്യുന്നവര്‍ക്കും

Read more

മലയാളി ബാലൻ പനിബാധിച്ച് മരിച്ചു

യു.കെയിലെ പ്രസ്റ്റണില്‍ പനി ബാധിച്ച് മലയാളി ബാലൻ മരിച്ചു. രണ്ട് വയസുകാരനായ മലയാളി ബാലന്റെ സംസ്‍കാര ചടങ്ങുകള്‍ മാര്‍ച്ച് എട്ട് ബുധനാഴ്ച നടക്കും. പ്രസ്റ്റണില്‍ താമസിക്കുന്ന പത്തനംതിട്ട

Read more

‘ബലാല്‍‌സംഗത്തിനും കൊലപാതകത്തിനും തെളിവില്ല’; ഹാഥറസ് കേസില്‍ 3 പേരെ വെറുതെവിട്ടു

ഉത്തര്‍പ്രദേശിലെ ഹാഥറസിൽ മനീഷയെന്ന പത്തൊമ്പത് വയസ്സുകാരിയായ ദലിത് പെണ്‍കുട്ടിയെ കൂട്ട ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേരെ വെറുതെവിട്ടു. ബലാല്‍‌സംഗത്തിനും കൊലപാതകത്തിനും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതിയുടെ വിധി.

Read more

‘ഭീഷണിക്ക് വഴങ്ങില്ല, മിണ്ടാതെ ഇറങ്ങിപ്പോണം, രാഷ്ട്രീയം കോടതിമുറിക്ക് ഉള്ളിൽ വേണ്ട’: അഭിഭാഷകനോട് പൊട്ടിത്തെറിച്ച് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: കോടതിമുറിയിൽ അഭിഭാഷകനോട് പൊട്ടിത്തെറിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്; മിണ്ടാതെ ഇറങ്ങിപ്പോകാനും ശാസിച്ചു. സുപ്രീം കോടതിക്ക് ലഭിച്ച 1.33 ഏക്കർ ഭൂമി അഭിഭാഷകരുടെ ചേംബർ പണിയുന്നതിന്

Read more

മാങ്കുളത്ത് 3 കുട്ടികൾ മുങ്ങിമരിച്ചു; അപകടത്തിൽപ്പെട്ടത് വിനോദയാത്രയ്‌ക്കെത്തിയവര്‍

മാങ്കുളം വലിയ പാറകുട്ടിയിൽ മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു. അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളായ റിച്ചാർഡ്, അർജുൻ, ജോയൽ എന്നിവരാണ് മരിച്ചത്.

Read more

കള്ളപ്പണ നിക്ഷേപമെന്ന് പരാതി; ഇ.പി.ജയരാജനെതിരെ ആരോപണം ഉയര്‍ന്ന റിസോര്‍ട്ടില്‍ ആദായ നികുതി വകുപ്പിൻ്റെ പരിശോധന

കണ്ണൂർ: എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ ഭാര്യയ്ക്കും മകനും പങ്കാളിത്തമുള്ള വൈദേകം ആയുർവേദ റിസോർട്ടിൽ ആദായ നികുതി വകുപ്പിന്റെ ടിഡിഎസ് സംഘം പരിശോധന നടത്തുന്നു. കള്ളപ്പണ നിക്ഷേപം നടന്നുവെന്ന

Read more

നാട്ടിലേക്ക് പോകാനായി വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ ഉംറ തീർഥാടക ബസ്സിൽ വെച്ച് മരണപ്പെട്ടു

ഉംറ തീർഥാടക ജിദ്ദയിൽ മരിച്ചു. തിരൂർ മഗംളം സ്വദേശിനി അവറസ്സാനകത്ത് സഫിയ ആണ് മരിച്ചത്. 62 വയസ്സായിരുന്നു. ഉംറ കർമ്മങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് പോകാനായി ജിദ്ദ വിമാനത്താവളത്തിലേക്കുള്ള

Read more

ഉംറ തീർഥാടകൻ ജിദ്ദയിൽ മരിച്ചു

ഉംറ തീർഥാടകൻ ജിദ്ദയിൽ മരിച്ചു, മലപ്പുറം കാവുംപടി കല്ലിങ്ങൽ പറമ്പ് സ്വദേശി തേവർ പറമ്പിൽ കുഞ്ഞി മുഹമ്മദ് എന്ന കുഞ്ഞിപ്പയാണ് മരിച്ചത്. 67 വയസ്സായിരുന്നു. ജിദ്ദ കിംഗ്

Read more

തൊഴിലാളികൾക്ക് അഞ്ച് ദിവസം വരെ വേതനത്തോടെയുള്ള അവധി ലഭിക്കുന്ന സാഹചര്യങ്ങൾ മന്ത്രാലയം വിശദീകരിക്കുന്നു

സൌദിയിൽ തൊഴിലാളിക്ക് അഞ്ച് ദിവസം വരെ മുഴുവൻ വേതനത്തോടെയും അവധിയെടുക്കാൻ അർഹതയുള്ള സാഹചര്യങ്ങൾ ഏതൊക്കെ എന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. തൊഴിൽ വ്യവസ്ഥയുടെ

Read more
error: Content is protected !!