ഫാരിസിൻ്റെ ഇടനിലക്കാരന് കണ്ണൂര് സ്വദേശി; ഫ്ലാറ്റ് മുദ്രവച്ചു; ഇഡി അന്വേഷണം സിനിമാ രംഗത്തേക്കും
കൊച്ചി: പ്രവാസി വ്യവസായി ഫാരിസ് അബൂബക്കറിന്റെ റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ വൻതോതിൽ കള്ളപ്പണ നിക്ഷേപം നടന്നതായുള്ള പ്രാഥമിക കണ്ടെത്തലിന്റെ വെളിച്ചത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തെളിവുശേഖരണം തുടങ്ങി.
Read more