പ്രവാസികളുടെ തൊഴില്‍ പെര്‍മിറ്റുകള്‍ വിദ്യാഭ്യാസ യോഗ്യതകള്‍ക്ക് അനുസരിച്ച് മാത്രമാക്കുന്നു
കുവൈത്തില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ വിദ്യാഭ്യാസ യോഗ്യതയും അവര്‍ ജോലി ചെയ്യുന്ന തസ്തികയിലേക്കുള്ള തൊഴില്‍ പെര്‍മിറ്റും പരസ്പര ബന്ധിതമാക്കാനുള്ള നടപടികള്‍ തുടങ്ങി. രാജ്യത്തെ മാന്‍പവര്‍ പബ്ലിക് അതോറിറ്റിയാണ്
Read more