ഒരു യുവാവിനെ വിവാഹം ചെയ്ത് 2 സ്ത്രീകള്‍; ദിവസങ്ങള്‍ വീതിച്ച് ‘കരാര്‍’; നിയമപ്രാബല്യമില്ലെന്ന് അഭിഭാഷകര്‍
ഗ്വാളിയോര്‍: മധ്യപ്രദേശില്‍ രണ്ട് സ്ത്രീകള്‍ ഒരു പുരുഷനെ വിവാഹം കഴിച്ചു. ആഴ്ചയില്‍ മൂന്നു ദിവസം വീതം ഓരോ സ്ത്രീയുടെയും വീട്ടില്‍ കഴിയണമെന്ന നിബന്ധനയിലാണ് വിവാഹം. ഏഴാം ദിവസം
Read more