ഉംറ തീർഥാടകൻ ജിദ്ദയിൽ മരിച്ചു

ഉംറ തീർഥാടകൻ ജിദ്ദയിൽ മരിച്ചു, മലപ്പുറം കാവുംപടി കല്ലിങ്ങൽ പറമ്പ് സ്വദേശി തേവർ പറമ്പിൽ കുഞ്ഞി മുഹമ്മദ് എന്ന കുഞ്ഞിപ്പയാണ് മരിച്ചത്. 67 വയസ്സായിരുന്നു.

ജിദ്ദ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

മൃതദേഹം ജിദ്ദയിൽ തന്നെ മറവ് ചെയ്യുന്നതിനാവശ്യമായ നടപടിക്രമങ്ങൾ നടന്ന് വരുന്നതായി ജിദ്ദ കെഎംസിസി വെൽഫെയർ വിംങ് അറിയിച്ചു.

 

കൂടുതൽ വിവരങ്ങൾ ഉടൻ അപ് ഡേറ്റ് ചെയ്യുന്നതാണ്..

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!