സൗദിയിൽ നാളെ (ബുധനാഴ്ച) എല്ലാ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി നൽകാൻ രാജകൽപ്പന

അർജൻ്റീനക്കെതിരായ ലോകകപ്പ് മത്സരത്തിൽ സൌദി മിന്നുന്ന വിജയം നേടിയ സാഹചര്യത്തിൽ നാളെ (ബുധനാഴ്ച) രാജ്യത്തെ എല്ലാ സർക്കാർ- സ്വകാര്യ  സ്ഥാപനങ്ങൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് സൌദി ഭരണാധികാരി സൽമാൻ രാജാവ് പ്രഖ്യാപിച്ചു. സൌദി കിരീടാവകാശിയുടെ നിർദേശം പരിഗണിച്ചാണ് തീരുമാനം.

സൌദി അറേബ്യയുടെ വിജയത്തിൽ സൌദിക്ക് പുറത്തുള്ള അറബ് രാജ്യങ്ങളിലും ആരാധകർ ആഹ്ലാദത്തിലാണ്.

കൂടുതൽ വിവരങ്ങൾ ഉടൻ..

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!