ഫേസ്‍ബുക്ക് പോസ്റ്റിൻ്റെ പേരില്‍ കാമുകിയെ കഴുത്ത് ഞെരിച്ച് കൊന്നു; പ്രവാസിക്ക് ശിക്ഷ വിധിച്ചു

ബഹ്റൈനില്‍ ഫേസ്‍ബുക്ക് പോസ്റ്റിന്റെ പേരിൽ കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ പ്രവാസിക്ക് ജീവപര്യന്തം തടവ്. 33 വയസുകാരനായ പാകിസ്ഥാന്‍ പൗരനാണ് ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതി ശിക്ഷ

Read more

ഇന്തോനേഷ്യയിൽ തീപിടുത്തത്തിൽ തകർന്ന ഇസ്ലാമിക് സെൻ്റർ മസ്ജിദ് സൗദി അറേബ്യ പുനരുദ്ധരിക്കുമെന്ന് കിരീടാവകാശി – വീഡിയോ

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലെ ഇസ്ലാമിക് സെന്റർ പുനരുദ്ധാരണം സൌദി അറേബ്യ നിർവഹിക്കുമെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം തീപിടിത്തം ഉണ്ടായതിനെത്തുടർന്നാണ് ഇസ്ലാമിക്

Read more

ഗർഭാശയ ശസ്ത്രക്രിയക്കിടെ യുവതിയുടെ രണ്ടു വൃക്കകളും ഡോക്ടർ നീക്കം ചെയ്തു; തട്ടിപ്പു പുറത്തായതോടെ ഡോക്ടർ ഒളിവിൽ പോയി

ഗർഭാശയ രോഗചികിൽസയ്ക്കു പോയ യുവതിയുടെ രണ്ടു വൃക്കകളും ഡോക്ടർ നീക്കം ചെയ്തു. മുസഫർപുരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ സുനിതാ ദേവി (38)യാണ് തട്ടിപ്പിനിരയായത്. മുസഫർപുരിലെ ശ്രീകൃഷ്ണ

Read more

സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വിജിലൻസ് പരിശോധന; കൈക്കൂലി പണവും മദ്യവും പിടിച്ചു; പണം വലിച്ചെറിഞ്ഞ് ജീവനക്കാര്‍

സംസ്ഥാനത്തെ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വ്യാപകക്രമക്കേട് കണ്ടെത്തി. കൈക്കൂലി പണവുമായി ഏജന്റുമാര്‍ വിജിലന്‍സ് പിടിയിലായി. പണവും മദ്യക്കുപ്പിയുമടക്കം പരിശോധനയില്‍ പിടിച്ചെടുത്തു. ഓപ്പറേഷന്‍ പഞ്ച്

Read more

ഇന്ത്യയിൽ നിന്നെത്തിയ ഉംറ തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു; ഒരാൾ മരിച്ചു, സഹോദരനും ഭാര്യക്കും പരിക്ക്‌

സൗദി അറേബ്യയിലെ ജിദ്ദക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ തമിഴ്നാട് സ്വദേശിയായ ഉംറ തീർത്ഥാടകൻ മരിച്ചു. ഒരേ കുടുംബത്തിലെ മറ്റു രണ്ടുപേർക്ക് അപകടത്തില്‍ പരിക്കേറ്റു. ജിദ്ദയ്ക്ക് സമീപം ഖുലൈസ് എന്ന

Read more

കാർ മെയിൻ്റനൻസ് മേഖലയിലെ 15 തൊഴിൽ തസ്തികകളിൽ 2023 ജൂൺ 1 മുതൽ പ്രൊഫഷണൽ ലൈസൻസ് നിർബന്ധമാക്കി

സൌദി അറേബ്യയിൽ കാർ മെയിന്റനൻസ് മേഖലയിൽ പ്രൊഫഷണൽ ലൈസൻസ് നിർബന്ധമാക്കിയതായി മുനിസിപ്പൽ, റൂറൽ അഫയേഴ്‌സ്, ഹൗസിംഗ് മന്ത്രാലയം അറിയിച്ചു. 15 തൊഴിലുകൾക്കാണ് പ്രൊഫഷണൽ ലൈസൻസ് നിർബന്ധമാക്കിയത്. 2023

Read more

കണ്ണൂരിൽ SDPI യുടേതെന്നു കരുതി പോർച്ചുഗലിൻ്റെ പതാക വലിച്ചുകീറി; യുവാവിനെതിരെ കേസെടുക്കും-വിഡിയോ വൈറൽ

കണ്ണൂർ പാനൂരിൽ എസ്ഡിപിഐയുടേതെന്നു കരുതി പോർച്ചുഗലിന്റെ പതാക കീറിയ യുവാവ് കുടുങ്ങി. കണ്ണൂർ പാനൂർ വൈദ്യരുപീടികയിലാണു സംഭവം. ചൊവ്വാഴ്ച രാത്രിയാണ് യുവാവ് പതാക വലിച്ചു കീറിയത്. ചിലർ

Read more

ലോകകപ്പിനെ വരവേൽക്കാൻ ജിദ്ദ പാന്തേഴ്സ് മിനി വേൾഡ്‌ കപ്പ് നാളെ

ജിദ്ദ : ഖത്തറിൽ നടക്കുന്ന ലോകകപ്പ് മത്സരത്തെ വരവേൽക്കുന്നതിൻ്റെ ഭാഗമായി ജിദ്ദ പാന്തേഴ്സ് മിനി വേൾഡ് കപ്പ് നടത്തുന്നു. വ്യാഴാഴ്ച രാത്രി 10 മണി മുതൽ ജിദ്ദ

Read more

ഗാർഹിക തൊഴിലാളികൾക്ക് തൊഴിൽ കരാർ നിർബന്ധമാക്കി; തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ

സൗദി അറേബ്യയില്‍ തൊഴിൽ നിയമങ്ങളിൽ നടത്തികൊണ്ടിരിക്കുന്ന പരിഷാകരങ്ങളുടെ ഭാഗമായി ഗാര്‍ഹിക തൊഴിലാളികളും തൊഴില്‍ കരാര്‍ നിർബന്ധമാക്കി. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തൊഴിൽ കരാർ ഓണ്ലൈനായി രേഖപ്പെടുത്തണമെന്ന് നേരത്തെ

Read more

സൗദിയിൽ നിന്ന് അവധിക്ക് പോയ പ്രവാസി നാട്ടിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

സൗദിയിൽ നിന്ന് അവധിക്ക് പോയ പ്രവാസി നാട്ടിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. പുതുപ്പാടി ഈങ്ങാപ്പുഴ ചോയിയോട് സ്വദേശി മാനിപുരം അടിമാറിക്കര എ.കെ ഇസ്മയിൽ ആണ് മരിച്ചത്. 46

Read more
error: Content is protected !!