ഖത്തറിൻ്റെ ആകാശത്ത് വട്ടമിട്ട് പറന്ന് വർണവിസ്മയം തീർത്ത് സൗദി ഫാൽക്കൺസ് ടീമിൻ്റെ പര്യടനം – വീഡിയോ
ഖത്തറിൻ്റെ ആകാശത്ത് വർണവിസ്മയം തീർത്ത് സൗദി ഫാൽക്കൺസ് ടീം നടത്തിയ പര്യടനം ശ്രദ്ധേയമായി. 2022 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിന്റെ തലസ്ഥാനമായ ദോഹയുടെ ആകാശത്ത് ഇന്നലെ (വെള്ളിയാഴ്ച) യാണ് സൗദി ഫാൽക്കൺസ് ടീം പര്യടനം നടത്തിയത്.
നവംബർ 20 ന് ആരംഭിക്കുന്ന 2022 ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിന് ആതിഥേയത്വം വഹിക്കാൻ തിരഞ്ഞെടുത്ത “അൽ-ബൈത്ത്” സ്റ്റേഡിയം സന്ദർശിക്കുന്നതും സൗദി ടീമിന്റെ പര്യടനത്തിൻ്റെ ഭാഗമായിരുന്നു.
സൗദി ഫാൽക്കൺസ് ടീം ദോഹയയുടെ ആകാശത്ത് പറക്കുന്നതിൽ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ചു, അവരുടെ കഴിവുകളുടെ മികവ് വ്യക്തമാക്കുന്ന പ്രകടനങ്ങളായിരുന്നു അവർ കാഴ്ചവെച്ചത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വീഡിയോ കാണാം..
جولة فريق #الصقور_السعودية في العاصمة القطرية #الدوحة يوم امس الجمعة #قطر pic.twitter.com/rUo7Hp7MN5
— Saudi Hawks الصقور السعودية (@saudihawks) November 5, 2022
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക