ലഹരിവേട്ട: ലോറിയുടെ ഫ്ലോറിൽ വിദഗ്ധമായി ഒളിപ്പിച്ചു; പ്രത്യേക പരിശീലനം നേടിയ നായകൾ പൊക്കിയെടുത്തു – വീഡിയോ

സൌദി അറേബ്യയിലെ ജിദ്ദയിൽ വൻ മയക്ക് മരുന്ന് വേട്ട. ലോറിയിലെ ഫ്ലോറിൽ അതിവിദഗ്ധമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ലഹരി ഗുളികകളാണ് പിടികൂടിയത്.

വിദേശ രാജ്യത്ത് നിന്നും ജിദ്ദ തുറമുഖം വഴി എത്തിച്ച ലോറിയിൽ നിന്നാണ് ലഹരി ഗുളികകൾ പിടികൂടിയത്. 32,50,000 ലഹരി ഗുളികകൾ പിചടിച്ചെടുത്തതായി സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.

അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയും പ്രത്യേക പരിലീലനം ലഭിച്ച നായകളുടേയും സഹായത്തോടെയാണ് വിദഗ്ധമായി ഒളിപ്പിച്ച ലഹരിമരുന്ന് കണ്ടെത്തിയത്. ലോറിയുടെ ഫ്ലോറിനുള്ളിലായിട്ടായിരുന്നു ഇവ ഒളിപ്പിച്ചിരുന്നത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വീഡിയോ കാണാം

 

——————————————————————————————————————————————–

 

സൗദി ഫാമിലി വിസിറ്റ് വിസ പുതുക്കാൻ പോകുന്നവർക്ക് കമ്പനി ടാക്സിയിൽ സുരക്ഷിത യാത്ര.

കുറഞ്ഞ ചെലവിൽ അൽ ഖോബാർ ദമാമിൽ നിന്ന് ബഹ്‌റൈനിൽ കൊണ്ടുപോയി ബഹ്റൈൻ വിസ ഉൾപ്പെടെ പുതുക്കി സൗദിയിലേക്ക് തിരിച്ചെത്തിക്കും.

ബഹ്റൈൻ യാത്രക്കാർക്ക് മറ്റു സേവനങ്ങളും ലഭ്യമാണ് കൂടുതൽ വിവരങ്ങൾക്ക് ❗👇

📞0502869786

http://wa.me/+966502869786
പെയ്മെൻ്റ് യാത്ര കഴിഞ്ഞതിനു ശേഷം.

 

Share
error: Content is protected !!